Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിക്കായി കൂടുതല്‍ സ്ഥലങ്ങള്‍ തേടി ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി

Anweshanam Staff by Anweshanam Staff
Aug 12, 2023, 04:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡബ്ലിന്‍ : അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി (എല്‍ ഡി എ) അനുയോജ്യമായ ഭൂമി തേടുന്നു.താല്‍പ്പര്യമുള്ള ഭൂഉടമകളുടെ സമ്മതപത്രമാണ് ഇതിനായി ഏജന്‍സി അന്വേഷിക്കുന്നത്. മുടങ്ങിക്കിടക്കുന്നതോ പ്രായോഗികമാകാത്തതോ ആയ ഭവന പദ്ധതികള്‍ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് വാങ്ങി പൂര്‍ത്തിയാക്കി അവ കോസ്റ്റ് റെന്റല്‍ പദ്ധതിയിലും മറ്റും ലഭ്യമാക്കുകയാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.

also read.. വര്‍ക്ക്-ലൈഫ് ബാലന്‍സ്: ഇന്‍ഫോപാര്‍ക്ക് വനിതാജീവനക്കാര്‍ക്കായി വെല്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ച് സി.ഐ.ഐ – ഐ.ഡബ്ല്യു.എൻ

പ്രോജക്റ്റ് തൊസൈഗിന്റെ ഭാഗമായി ആകെ 2,750 വീടുകളുടെ കരാറുകള്‍ ഏജന്‍സിയ്ക്കുണ്ട്. കൂടാതെ 2028ഓടെ 5,000 യൂണിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഏജന്‍സിയ്ക്ക് ഇതുവരെ പൊതുഭൂമിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 3,5000ലധികം വീടുകള്‍ക്ക് നിലവില്‍ എല്‍ ഡി എയ്ക്ക് പ്ലാനിംഗ് അനുമതിയും ലഭിച്ചിട്ടുണ്ട്.

chungath

ലക്ഷ്യമിടുന്നത് 10000 വീടുകള്‍

12 സൈറ്റുകളിലായി 5,500 വീടുകളാണ് ഏജന്‍സി ഇപ്പേള്‍ ഉദ്ദേശിക്കുന്നത്.അവയില്‍ ചിലത് നിര്‍മ്മാണ ഘട്ടത്തിലാണ്.സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി വാങ്ങി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓപ്ഷനും ഏജന്‍സിക്കുണ്ട്.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹൗസ് ബില്‍ഡര്‍മാരുമായുള്ള പങ്കാളിത്തത്തിലൂടെ 5,000 വീടുകള്‍ കൂടി അധികമായി ലഭ്യമാക്കും. അങ്ങനെ 10,000 വീടുകളാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.

ഏതു ഭൂമിയും സ്വീകരിക്കും

ReadAlso:

ഹൂതികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി അമേരിക്ക

നവി പിള്ളയ്ക്ക് നൊബേൽ സമ്മാനം; പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യു.എസ്

ഇന്ധനവില പിടിച്ചുനിർത്താൻ റഷ്യയുടെ സഹായം തേടി ഡോണൾഡ് ട്രംപ്; പുടിനുമായി ധാരണ, എതിർപ്പുമായി യുക്രൈൻ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

ഇതിനായി ഭൂമി വിട്ടുതരാന്‍ തയ്യാറുള്ള ഭൂഉടമകളെയാണ് ഏജന്‍സി സ്വാഗതം ചെയ്യുന്നത്.സമീപിക്കുന്ന എല്ലാ ഭൂഉടമകളുടെയും സബ്മിഷനുകളും സ്വീകരിക്കുമെന്ന് സി ഇ ഒ ജോണ്‍ കോള്‍മാന്‍ പറഞ്ഞു.എന്നിരുന്നാലും ഡബ്ലിന്‍, കോര്‍ക്ക്, ലിമെറിക്ക്, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ വന്‍കിട സൈറ്റുകള്‍ക്കാകും വലിയ പ്രാധാന്യം നല്‍കുക.

കുറഞ്ഞത് 200 വീടുകള്‍ക്കെങ്കിലും പ്ലാനിംഗ് അനുമതിയുള്ള, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിക്ക് സമീപമുള്ള സൈറ്റുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും.ഗതാഗത ലിങ്കുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ ചെലവ് തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചും സൈറ്റുകളെ വിലയിരുത്തും.പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാകും.

സര്‍ക്കാര്‍ ഭൂമിയില്‍ അഫോര്‍ഡബിള്‍ ഭവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2018ലാണ് ഏജന്‍സി സ്ഥാപിച്ചത്.1.25 ബില്യണ്‍ യൂറോയാണ് ഏജന്‍സിയുടെ ബജറ്റ്.1.25 ബില്യണ്‍ യൂറോ കടമെടുക്കാനുള്ള പ്രൊവിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടന്നുവരികയാണെന്ന് ഏജന്‍സി സി ഇ ഒ ജോണ്‍ കോള്‍മാന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies