കുവെെത്ത് സിറ്റി: കുവൈത്തില്‍ പോലിസ് സേനയിൽ ഇനി കൂടുതൽ വനിതകൾ. വനിത പോലിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 13ാം ബാച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
also read.. ഒമാനിലെ ലുലുവിൽ ഇന്ത്യൻ സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് തുടക്കം
ഓഫീസർമാരും സർജന്റുമാരും ഉള്‍പ്പെടെ 226 പേരാണ് പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. ബിരുദദാന ചടങ്ങിൽ വനിത കേഡറ്റുകളെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അഭിസംബോധന ചെയ്തു.
എല്ലാവരിലും ഒരുപോലെ നിയമം നടപ്പാക്കണമെന്നും രാജ്യത്തോടുള്ള പ്രതിബദ്ധതയും സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിൽ ഉറച്ച വിശ്വാസവും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമീറിന്റെയും കിരീടാവകാശിയുടേയും ആശംസകൾ ആഭ്യന്തര മന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നീവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം