അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ഏകദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്‍റ്സുമാണ് ധരിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=LEo86PnhFes
ഇന്ന് രാവിലെയാണ് മാഹി റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയത്.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ചോമ്പാല പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04962504600, 9497927787.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















