കഴക്കൂട്ടം: കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ.
വർക്കല ഇടവ പാറയിൽ വീട്ടിൽ സിറാജ് (56), തുമ്പ പള്ളിത്തുറ കാറ്റാടിത്തോപ്പ് സ്നേഹ ഭവനിൽ ജോസഫ് ( 52 ) എന്നിവരാണ് അറസ്റ്റിലായത്.
https://www.youtube.com/watch?v=LEo86PnhFes
കഴക്കൂട്ടം പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
മാസങ്ങൾക്ക് മുൻപാണ് കഴക്കൂട്ടം കരിയിൽ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത ഒന്നര ലക്ഷം കവർന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















