വെള്ളൂർ: അടുക്കളയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
https://www.youtube.com/watch?v=LEo86PnhFes
ബിസ്മില്ലാ മൻസിൽ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്നിന് രാവിലെയാണ് അപകടം നടന്നത്. ചന്ദിരൂർ പുളിയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. കബറടക്കം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം 12.30-ന് വെരൂർ ജുമാമസ്ജിദിൽ നടക്കും.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഭർത്താവ് ഷംസുദിൻ. മക്കൾ: ഷൈജു, സനുജ. മരുമക്കൾ: അസ്ക്കർ, സമദ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















