ഇടുക്കി: ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയ ആണ് മരിച്ചത്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30നാണ് സംഭവം. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ല് ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
പിന്നാലെ കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
read more രേഷ്മയെ പരിചയപ്പെട്ടത് സമൂഹ മാധ്യമത്തിലൂടെ; കൊലപാതക കാരണം വ്യക്തമാക്കാതെ നൗഷിദ്, ദുരൂഹത
തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാൽ, ഏഴാം തിയതിയോടെ തങ്കമ്മ മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















