സൗത്ത് കാലിഫോര്‍ണിയ: സൗത്ത് കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിടിച്ച് മൂന്ന് മരണം. കാട്ടുതീ കെടുത്താനുള്ള ദൗത്യത്തില്‍ വ്യാപൃതമായിരുന്ന ഹെലികോപ്ടര്‍ മറ്റൊരു ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഒരു പൈലറ്റും രണ്ട് അഗ്നിശമന ഉദ്യോഗസ്ഥരുമാണ് അപകടത്തിൽ മരണപെട്ടത്. രണ്ടാമത്തെ ഹെലികോപ്ടര്‍ സുരക്ഷിതമായി താഴെയിറക്കാനായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിൽ വന്നവർ പരിക്കുകളില്ലാതെ രക്ഷപെട്ടു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















