Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തീച്ചൂളയ്ക്ക് മുകളിലൊരു സ്വർഗ്ഗം:- ആന്റിഗ്വ എന്ന സുന്ദര നഗരം

Anweshanam Staff by Anweshanam Staff
Aug 7, 2023, 11:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഗ്വാട്ടിമാലയിലെ ആന്റിഗ്വ പട്ടണം ഒരു ചിത്രം പോലെ മനോഹരമാണ്. തലസ്ഥാനമായ ഗോട്ടിമാല പട്ടണത്തേക്കാൾ ചെറുതാണെങ്കിലും വൃത്തിയുള്ളതും സുരക്ഷിതവുമാണ് ആന്റിഗ്വ.  മഴവിൽ നിറങ്ങളിലെ കൊളോണിയൽ കെട്ടിടങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികളും കോൺവെന്റുകളും , വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന റസ്റ്റോറന്റുകളും കഫേകളും . പ്രകൃതിയെയും യാത്രകളെയും സ്നേഹിക്കുന്ന ഏതൊരാൾക്കും മനം കവരുന്നതെല്ലാം ഇവിടെയുണ്ട് … ആന്റിഗ്വ എന്ന ഗ്വാട്ടിമാലയുടെ മണിമുത്ത്. 

2

പക്ഷേ ആൻറിഗ്വ സ്ഥിതി ചെയ്യുന്നത് എവിടെയെന്നറിഞ്ഞാൽ അല്പമൊന്നമ്പരക്കും.. നാല് സജീവമായ അഗ്നി പർവ്വതങ്ങളാൻ ചുറ്റപ്പെട്ട്.. അഗ്വ, ഫ്യൂഗോ, അക്കാറ്റെനാംഗോ, പകായ എന്നീ അഗ്‌നി പർവ്വതങ്ങൾക്ക് സമീപം സജീവ ഭൂകമ്പ സാധ്യത കൂടിയുള്ള മേഖലയിൽ. 1773-ൽ ഉണ്ടായ ഭൂകമ്പ പരമ്പരയിൽ ഈ ചെറു നഗരം തകർന്ന് തരിപ്പണമായിരുന്നു .

chungath

അന്ന് ഏറ്റവുമധികം നാശനഷ്ടം നേരിട്ടത് 1545ൽ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന മനോഹരമായ ഒരു കത്രീഡൽ  ആയിരുന്നു. അതായത് 200 വർഷം പഴക്കമുള്ള പുരാതന പള്ളി. ഇന്നും അതിന്റെ മേൽക്കൂര ആകാശത്തേക്കു തുറന്നു കിടക്കുന്നു. സൈഡ് ചാപ്പലുകളിൽ കൂട്ടിയിട്ടിരിക്കുന്ന  തൂണുകളുടെയും കൊത്തുപണികളുടെയും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ പ്രാവുകൾ കൂടുകൂട്ടുകയാണ്. 

3

ഒരു സമയത്ത് നഗരത്തെ തന്നെ ചാരമാക്കിയ ആ അഗ്നി പർവ്വതങ്ങൾ ഇന്ന് ആന്റിഗ്വ നിവാസികളുടെ പ്രിയ മിത്രങ്ങളാണ്. അവർക്ക് അതിജീവനത്തിന്റെ മാർഗ്ഗം കണ്ടെത്തി തരുന്നവ . കണക്കറ്റ നാശം വിതച്ച അതേ അഗ്നിപർവ്വതങ്ങൾ ഇന്ന്  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ലോകത്തിലെ ഏറ്റവും സജീവമായ, 3,768 മീറ്റർ ഉയരമുള്ള വോൾക്കൻ ഡി ഫ്യൂഗോ അഥവാ അഗ്നിപർവ്വതങ്ങളുടെ  അഗ്നിപർവ്വതം ഇന്ന് വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണമാണ്. 2002 മുതൽ ഇത് നിരന്തരം പൊട്ടിത്തെറിക്കുന്നു. ഓരോ 15-30 മിനിറ്റിലും ജ്വലിക്കുന്ന ലാവ ബോംബുകളും ചാര മേഘങ്ങളും അഗ്നി പർവ്വതം പുറത്തേക്ക് ചീറ്റുന്നു.. 
  8               

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

തൊട്ടടുത്തുള്ള അക്കാറ്റെനാം ഗോ അഗ്നിപർവ്വതം മറ്റൊരു സുന്ദര അത്ഭുത കാഴ്ചയാണ്. രാതി ആകാശത്തേക്ക് പൂക്കുറ്റിയും മത്താപ്പും പോലെ തീ തുപ്പുന്ന കാഴ്ച വിനോദ സഞ്ചാരികൾക്ക് ഏറെ അടുത്ത് നിന്ന് കാണാം. അക്കാറ്റെനാംഗോയിലേക്ക് പ്രാദേശിക ടൂർ കമ്പനികൾ ഓവർനൈറ്റ് ക്യാമ്പിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട് .. ആന്റിഗ്വ പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള പകായയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രം. 2021 വരെ സജീവമായിരുന്ന പകായ ഇപ്പോൾ പൊട്ടിത്തെറിക്കാറോ തീ തുപ്പാറോ ഇല്ല.. നേരത്തെ പകായയിൽ നിന്ന് ഒഴുകിയിറങ്ങിയ ലാവകൾ ഉണങ്ങി ഒട്ടിപ്പിടിച്ചിരിക്കുന്നു. പുതുതായി ഉണങ്ങിയ ലാവാ പാതയിൻ ചവിട്ടി നടക്കുന്നത് വിനോദ സഞ്ചാരികൾക്ക് ഏറെ രസകരമാണ്. 
   4              

അതിസുന്ദരമായ ചില പകൽ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ആന്റിഗ്വ .ആന്റിഗ്വയിലെ ഏറ്റവും പ്രശസ്തമായ ഇടമാണ്  സാന്താ കാറ്റലീന കമാനം. ഒരു  കാനറി-മഞ്ഞ നിറമാണ് സാന്താ കാറ്റലീന കമാനത്തിന് . 1694ലാണ്  ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. സാന്താ കാറ്റലീന കോൺവെന്റിലെ   കന്യാസ്ത്രീകൾക്ക് അവരുടെ കോൺവെന്റിൽ നിന്ന് തെരുവിന്റെ മറുവശത്തുള്ള സ്കൂളിലേക്ക് പൊതുനിരത്തിൽ കാണപ്പെടാതെ കടന്നുപോകാൻ നിർമ്മിച്ചതാണത്രേ ഈ കമാനം.

9

ഇന്ന് ഗ്വാട്ടിമാലയിലെ പ്രതീകാത്മക സ്മാരകമാണ് ഇത് . ആന്റിഗ്വയുടെ ഹൃദയമിടിപ്പായി കണക്കാക്കുന്ന സ്ഥലമാണ് സെൻട്രൽ പാർക്ക് . പാർക്കിന്റെ നാല് വശങ്ങളിലും  കോളനി ഭരണത്തിന്റെ അവശേഷിപ്പുകളായ മനോഹര കെട്ടിടങ്ങളാണ്. ഗ്വാട്ടിമാലയുടെ സംസ്കാരങ്ങളുടെ കൂട്ടായ്മയെ കുറിച്ചുള്ള മനോഹര ചിത്രം ഇവിടെ കാണാം. ചില ദേശക്കാർ അങ്ങനെയാണ്. തങ്ങൾക്കുണ്ടാകുന്ന നിർഭാഗ്യങ്ങളെ കഠിന പ്രയത്നത്തിലൂടെയും മനശക്തിയിലൂടെയും അതിജീവിക്കും.. പിന്നീട് അവിടെ കയ്യൊപ്പ് പതിപ്പിച്ച് ഭാഗ്യ സൂചകമാക്കും. 

https://www.youtube.com/watch?v=LEo86PnhFes

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies