കണ്ണൂര്‍: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു വയോധിക മരിച്ചു.
കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയേങ്ങി സ്വദേശിനി ഓമന (75) ആണ് മരിച്ചത്.
https://www.youtube.com/watch?v=LEo86PnhFes
പരിയാരം മെഡിക്കല്‍ കോളജിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് ഓമന വീണത്.
read more ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
ആശുപത്രിയില്‍ കഴിയുന്ന നാരാണയന് കൂട്ടിരിക്കാനാണ് ഓമന എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















