ആറാട്ടുപുഴ: സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവിനെ കായലിൽ വീണ് കാണാതായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്.
ശനിയാഴ്ച വൈകുന്നേരം ആറരയോടെ വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് സമീപമാണ് സംഭവം.
ഷിബിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മധുവിന്റെ മകൻ മഹേഷിനെ (20) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=LEo86PnhFes
യുവാവിനായി തിരച്ചിൽ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















