ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബീഫ് ശീലമാക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്കകം തന്നെ അര്‍ബുദം പിടിപെട്ടേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബീഫ് പോലെ തന്നെ സംസ്‌കരിച്ച മാംസവിഭവങ്ങളും അപകടകരമാണ്.
ഇതൊഴിവാക്കാന്‍, ദിവസവും ബീഫ് അല്ലെങ്കില്‍ സംസ്‌കരിച്ച മാംസവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം