Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ശാസ്തമംഗലത്തെ താമസക്കാരി തിരുമലയിൽ വേസ്റ്റ് തള്ളിയോ ? ; പൊതുനിരത്തിൽ മാലിന്യം തള്ളിയെന്ന് ആരോപണം ; യുവതിക്ക് തിരുവനന്തപുരം നഗരസഭ അധികൃതരുടെ നോട്ടീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2023, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം : പൊതുനിരത്തിൽ മാലിന്യം തള്ളിയെന്ന് ആരോപിച്ച് ശാസ്ത്ത മംഗലത്ത് താമസിക്കുന്ന യുവതിക്ക് തിരുവനന്തപുരം നഗരസഭ അധികൃതരുടെ നോട്ടീസ്. തൃക്കണ്ണാപുരത്ത് എം.എൽ.എ റോഡിലെ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിനാണ് അയ്യായിരം രൂപ ഫൈനോടു കൂടിയുള്ള നോട്ടീസ്. യുവതി വേസ്റ്റ് കളയുന്നത് നേരിൽ കണ്ടുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. 

readr more തൃശൂരിൽ പനി മരണം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

എന്നാൽ ഇത് തീർത്തും അർത്ഥ ശൂന്യതയാണെന്നാണ് വീട്ടുടമസ്ഥ ചിത്ര പറയുന്നത്. കഴിഞ്ഞ ദിവസമാണ്  നഗരസഭ അധികൃതർ വീട്ടിൽ നോട്ടിസ് ഒട്ടിച്ചത്. മാലിന്യം തള്ളിയതിന് ഫൈനായി അയ്യായിരം രൂപയാണ് അധികൃതർ വീട്ടുടമസ്ഥയിൽ നിന്ന് ഈടാക്കാൻ നോട്ടിസിൽ പറഞ്ഞിരിക്കുന്നത്. 

വീട്ടിലെ ഫുഡ് വേസ്റ്റ് ചെടികൾക്കും മറ്റും വളമായാണ് ചിത്ര ഉപയോഗിക്കുന്നത്. യാതൊരുതരത്തിലും അഞ്ച് കിലോമീറ്റർ ദൂരമുള്ള തിരുമല പരിസരത്ത് വേസ്റ്റ് കൊണ്ടു കളഞ്ഞിട്ടില്ലന്നാണ് വീട്ടുടമസ്ഥ പറയുന്നത്. അധികൃതരുടെ തെറ്റായ വീക്ഷണമാണ് ഇതെന്നും യുവതി ആരോപിക്കുന്നു. നഗരസഭയിൽ നിന്ന് വേസ്റ്റ് എടുക്കാൻ വരുന്ന ആളുകൾ ഓരോ വീടുകളിൽ നിന്നും എടുക്കുന്ന  വേസ്റ്റ് എടുത്ത് കൊണ്ടുപോയി പലയിടത്തും ഉപേക്ഷിച്ചാലും ഇത്തരത്തിൽ നോട്ടിസ് വരാം എന്നതിനും ഒരു തെളിവാണിത്. അവരുടെ കൈയ്യിൽ നിന്ന് വകുന്ന വീഴ്ച്ചക്കും നമ്മൾ ഉത്തരവാദികളാകണോ ? ഇത് ഓരോരുത്തർക്കും ഒരു പാഠമാണ്. ഇത്തരത്തിൽ നാളെ ഒരവസരത്തിൽ അവരു തള്ളുന്ന മാലിന്യത്തിനും അവസാനം നമ്മൾ ഫൈൻ കൊടുക്കണ്ടതായി വരാം..

അതേസമയം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം നൽകുമെന്ന ഉത്തരവ് ഉള്ളതിനാൽ അത് കിട്ടുന്നതിന് വേണ്ടി ആരെങ്കിലും ചെയ്ത പരിപാടിയാണോ ഇതെന്നും സംശയമുണ്ട്. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന ചിത്രങ്ങളും വീഡിയോകളും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വീഡിയോ വഴി അയച്ച് നല്‍കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

ReadAlso:

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ധനലക്ഷ്മി DL-73 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം പന്ത്രണ്ടാമത് സംസ്ഥാന വാർഷിക പൊതുസമ്മേളനം നടത്തി: ഭിന്നശേഷിക്കാരുടെ പെൻഷൻ വർദ്ധനവ് പരിഗണനയിലെന്ന് മന്ത്രി

ആവേശമായി BSNL തിരുവനന്തപുരം മിനി മാരത്തണ്‍

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം 

 

 

Latest News

‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘പ്രിയദർശിനി നഷ്ടമുണ്ടാക്കി’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies