തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ പാലിക്കാതിരുന്ന നമ്മുടെ കേരളത്തിൽ എ ഐ ക്യാമറ വന്നതിന് ശേഷം വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്ക് ഒരു ഉൾപേടിയാണ്. പിഴ അടയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലല്ലോ. ഇതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല.
ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്.
read more കണ്ണൂരില്‍ പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു
ഇത്തരക്കാർക്ക് എ ഐ ക്യാമറയെ പറ്റിക്കാനുള്ള വഴി പറഞ്ഞ് കൊടുക്കുകയാണ് കേരള പോലീസ്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തന്നെ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് കേരള പൊലീസ് നൽകുന്ന സന്ദേശം. ഇത് സംബന്ധിച്ചുള്ള വീഡിയോയും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
<a href="http://https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkeralapolice%2Fvideos%2F290733066834356%2F%3Fref%3Dembed_video&show_text=0&width=380
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം