Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇതുവരെയും ഒരു ക്ലാസു പോലും നഷ്ടപ്പെടുത്താതെ പത്തു വയസ്സുകാരി ചുറ്റിയിച്ചത് 50 രാജ്യങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2023, 02:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യാത്രകള്‍ പോവുകയെന്നത് പലര്‍ക്കും ആവേശമുള്ള കാര്യമാണ്. അതിനായി നേരത്ത കാര്യങ്ങളെല്ലാം തയ്യാറാക്കി വയ്ക്കും പക്ഷേ, സമയമാകുമ്പോള്‍, ജോലി തിരക്കോ മറ്റെന്തെങ്കിലും കാരണത്താല്ലോ യാത്ര പോകാന്‍ പറ്റാത്തവരായിരിക്കും നമ്മളില്‍ പലരും.

ലണ്ടനിലെ ഗ്രീൻവിച്ചിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് അദിതി ത്രിപാഠി. അവളുടെ അച്ഛനുമമ്മയുമായ ദീപക്കും അവിലാഷയും കുട്ടി ജനിച്ചപ്പോള്‍ യാത്രകള്‍ ചെയ്യണമെന്ന തീരുമാനമെടുത്തു. ഇത്തരം യാത്രകള്‍ മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു.  

സ്കൂൾ അവധികൾ, ബാങ്ക് അവധികൾ, മറ്റ് അവധി ദിവസങ്ങള്‍ എന്നീ അവധി ദിവസങ്ങളാണ് യാത്രകള്‍ക്കായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.  മകളുമൊത്തുള്ള ലോക സഞ്ചാരത്തിന് ഒരോ വര്‍ഷവും ആ മാതാപിതാക്കള്‍ ഏതാണ്ട് 21 ലക്ഷം രൂപവരെ ചെലവഴിച്ചു. ഇതിനായി മറ്റ് അനാവശ്യ ചെലവുകള്‍ അവര്‍ ഒഴിവാക്കി. സ്വന്തമായി ഒരു കാര്‍ അവര്‍ വാങ്ങിയില്ല. ഭക്ഷണം കഴിയുന്നതും വീട്ടില്‍ നിന്ന് മാത്രം.

ജോലിയും വീട്ടിലിരുന്ന്. അത് പോലെ തന്നെ വീട്ടിലുള്ളപ്പോള്‍ അവര്‍ അനാവശ്യ യാത്രകളും ഒഴിവാക്കി. എല്ലാം മകളെ ലോക സംസ്കാരങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രം. 

“അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, നഴ്സറി സ്കൂളിലായിരുന്നപ്പോഴാണ് ഞങ്ങൾ അവളോടൊപ്പം ആദ്യമായി യാത്ര ചെയ്യാൻ തുടങ്ങിയത്. അക്കാലത്ത് ആഴ്ചയിൽ രണ്ടര ദിവസം അവൾ സ്കൂളിൽ പോയി. ഇപ്പോൾ, വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ സ്കൂള്‍ സമയം കഴിഞ്ഞയുടന്‍ ഞങ്ങള്‍ യാത്ര പോകുന്നു.

read more മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ; ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല’: പ്രിയങ്ക ചോപ്ര

ഞായറാഴ്ച രാത്രി 11 മണിയോടെ തിരിച്ചെത്തും. ചിലപ്പോള്‍ തിങ്കളാഴ്ച രാവിലെ. അത്തരം സന്ദര്‍ഭങ്ങളില്‍ അവള്‍ എയര്‍പോട്ടില്‍ നിന്ന് നേരിട്ട് സ്കൂളിലേക്ക് പോകും. യാത്രകള്‍ അവള്‍ക്ക് ആത്മവിശ്വാസവും ഒപ്പം ലോകമെങ്ങും കൂടുതല്‍ സുഹൃത്തുക്കളെയും നല്‍കി.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

‘ ദീപക് പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ ഏറ്റവും ഉയരമുള്ള മൂന്ന് പർവതങ്ങളായ ബെൻ നെവിസ്, സ്‌കാഫെൽ പൈക്ക്, സ്‌നോഡൺ എന്നിവയും അച്ഛനമ്മമാരോടൊപ്പം അദിതിയും കീഴടക്കിയിട്ടുണ്ട്. 

ട്രാവല്‍ ബ്ലോഗര്‍മാര്‍ പലരും കൃത്യമായ ഇടവേളകളില്‍ യാത്രകള്‍ ചെയ്യുന്നവരാണ്. ഇത്തരം യാത്രകളിലൂടെ കാണുന്ന കാഴ്ചകളും മറ്റും എഴുതിയും പകര്‍ത്തിയുമാണ് അവര്‍ അടുത്ത യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതും.

ഇത്തരത്തില്‍ യാത്രകള്‍ ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരെ വിശേഷിപ്പിക്കുന്ന പേരാണ് ‘ഗ്ലോബ്ട്രോട്ടര്‍’. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടര്‍ ഒരു ഇന്ത്യന്‍ വംശജയാണ്. അദിതി ത്രിപാഠി. വയസ് 10.  ഇതിനകം സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം 50. അപ്പോഴും അദിതി തന്‍റെ ക്ലാസുകള്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടുമില്ല. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies