തിരുവനന്തപുരം: തിരുവനന്തപുരം മംഗലത്തുകോണത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാലോട് നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് തെളിഞ്ഞത്.
Read More: പെന്റഗണിനെ മറികടന്നു; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ
സംഭവത്തെ തുടര്‍ന്ന് കടിയേറ്റ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാന്‍ നടപടി തുടങ്ങി. ബാലരാമപുരം മംഗലത്തുകോണത്തു കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്ന് വയസുള്ള കുട്ടിയുള്‍പ്പെടെ ഉള്ളവര്‍ക്ക് നായയുടെ കടിയേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം