Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നൈജർ നദീതടത്തിലെ ദീന വിലാപങ്ങൾ

Swapana Sooryan by Swapana Sooryan
Jul 16, 2023, 10:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഇരുണ്ട ഭൂഖണ്ഡത്തിലെ ഇരുളടഞ്ഞ ഒരു രാജ്യം.  250ലേറെ വംശീയ വിഭാഗങ്ങളും അതിൽ അഞ്ഞൂറിലധികം ഭാഷ സംസാരിക്കുന്ന ജനതയും .ഭീകരവാദികളും അസ്ഥിരമായ ഭരണവ്യവസ്ഥയും അടിത്തറയില്ലാത്ത സാമ്പത്തികനിലയും പ്രകൃതിദുരന്തങ്ങളും ഇളക്കിമറിച്ച ഒരു രാജ്യം …നൈജീരിയ, മറ്റൊരു പട്ടം കൂടി നൈജീരിയയ്ക്ക് മേൽ ചാർത്താവുന്നതാണ്. ലോകത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യം. അത് ഭീകരവാദികളിൽ നിന്നായാലും ഭരണകൂടത്തിൽ നിന്നായാലും ഒരുപോലെ നേരിടുന്ന അവസ്ഥ. യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും കാലാവസ്ഥ കെടുതികളും ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്നത് എടുത്തു പറയേണ്ട കാര്യമില്ല. പ്രത്യേകിച്ച് കുട്ടികളെ . ഇത്തരത്തിൽ ഒരുപക്ഷേ കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അവകാശലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നൈജീരിയ.

ലോകം മുഴുവൻ ഭീകരവാദത്തിന്റെ വിത്ത് വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹോദര  സംഘടനയെന്ന് അഭിമാനപൂർവ്വം അവകാശപ്പെടുന്ന ബൊക്കോഹറാം തീവ്രവാദികൾ ഒരുവശത്ത് . ജനതയുടെ അടിസ്ഥാന അവകാശമായ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാൻ സാധിക്കാത്ത ഭരണകൂടം മറുവശത്ത്.  സൈന്യവും ഭരണകൂടവും ഭീകരവാദികളും ഒരുപോലെ കുഞ്ഞുങ്ങളെ , കൗമാരക്കാരെ തങ്ങളുടെ കൈയിലെ ചട്ടുകം പോലെ പെരുമാറുന്ന കാഴ്ച . ഐക്യരാഷ്ട്രസഭയുടെ മൂന്നാമത് പുറത്തുവിട്ട റിപ്പോർട്ടിൽ വളരെ ഗൗരവതരമായ പരാമർശങ്ങളാണ് നൈജീരിയയിൽ കുട്ടികൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉള്ളത്. 

ഭരണകൂടത്തിന് മുന്നിലെ കുട്ടിക്കുറ്റവാളികൾ 
    

 

നൈജീരിയയിൽ കുട്ടികളെ പ്രതിരോധ മറയാക്കുന്നത് ഭീകരവാദ സംഘടനയുടെ സ്ഥിരം തന്ത്രമാണ്. പ്രതിവർഷവും നൂറുകണക്കിന് കുട്ടികളെ സ്കൂളുകളിൽ നിന്നും അവർ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നുമൊക്കെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോകുന്നതായ വാർത്തകൾ മനുഷ്യാവകാശസംഘടനകൾ പുറത്തു വിടാറുണ്ട് . പ്രധാനമായും  ബൊക്കോ ഹറാമിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിനുള്ള മാർഗ്ഗമായാണ് ഈ തട്ടിക്കൊണ്ട് പോകലുകൾ. സർക്കാരുമായി കുട്ടികളുടെ ജീവൻ വച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നു. മറ്റു ചിലപ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ പ്രായപൂർത്തിയാകാത്ത ഈ കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കാണ് ഭീകരൻ ഉപയോഗിക്കുന്നത്. നല്ലൊരു ശതമാനത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക് വേരുകളുള്ള  സിറിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു. ഒരു വിഭാഗം അവയവ കടത്ത് ലോബിയുടെ കൈകളിലേക്ക് എത്തപെടുന്നു. 

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍


             
ഇത്തരത്തിൽ ബൊക്കോ ഹറാമുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കുട്ടികളെയെല്ലാം കുറ്റവാളികളായാണ് നൈജീരിയൻ ഭരണകൂടം കാണുന്നത്. ബൊക്കോ ഹറാം ഭീകരവാദികൾ ആക്രമിക്കുന്ന ഗ്രാമങ്ങളിൽ നിന്ന് അവരുടെ കൈയ്യിൽ പെടാതെ ഓടി രക്ഷപ്പെട്ട് അഭയം തേടിയെത്തുന്ന കുട്ടികളാണെങ്കിൽ പോലും, അവർ നിയമത്തിന് മുന്നിൽ കുറ്റവാളികളാണ്. ഇങ്ങനെ മോചിപ്പിക്കപ്പെടുന്ന, എത്തപ്പെടുന്ന കുട്ടികളെയെല്ലാം സൈനിക തടങ്കലിൽ ആക്കുന്നത് നൈജീരിയയിൽ പതിവ് രീതിയാണ്.  കുട്ടികളോടുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നെയാണ് നൈജീരിയയിലെ സൈനിക തടവറകളിൽ കാണാൻ സാധിക്കുക. അതിമാരകമായി അടിക്കുക, കത്തിക്കരിയുന്ന വെയിലിലും കൊടും തണുപ്പിലും ദിവസങ്ങളോളം നിർത്തുക,  പൊള്ളലേൽപ്പിക്കുക, കുടിവെള്ളം പോലും നൽകാതെ പട്ടിണിക്കിടൽ , പരമാവധി കുട്ടികളെ ഒരുമിച്ച് ഒരു തടവറയ്ക്കുള്ളിൽ കൈകാലുകൾ പോലും അനക്കാൻ കഴിയാത്ത രീതിയിൽ അടച്ചിടുക തുടങ്ങി അതിക്രൂരമായ ശിക്ഷ നടപടികളാണ് കുട്ടികൾക്ക് സൈനിക തടവറുകളിൽ സഹിക്കേണ്ടി വരുന്നത് . സൈനിക കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാലും പലപ്പോഴും ഇവർക്ക് എതിരെ ചാർജുകൾ ചുമത്താതെയും വിചാരണയ്ക്കു വിധേയരാക്കാതെയും വർഷങ്ങളോളം തടങ്കലിൽ പാർപ്പിക്കുന്നത് തുടരുകയാണ് പതിവ്.             

               
2013 മുതലുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് 4000 ത്തോളം കുട്ടികൾ ഇത്തരത്തിൽ അതിക്രൂര പീഡനം ഏറ്റ് തടവറകളിൽ കഴിയുന്നുണ്ട്.  തങ്ങൾക്ക് ഭീകര സംഘടനകളുമായി യാതൊരുവിധ ബന്ധമില്ലെന്ന്  കരഞ്ഞു നിലവിളിച്ചാൽ  കൂടിയും നൈജീരിയൻ ഭരണകൂടം അത് ചെവി കൊള്ളാറില്ല. ഏതാണ്ട് അഞ്ച് വയസ്സ് മുതൽക്കുള്ള കുട്ടികളെ ഇത്തരത്തിൽ പാർപ്പിക്കുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയോ ഭരണകൂട പ്രതിനിധികളെയോ ഇത്തരം മേഖലകളിലേക്ക് പ്രവേശിപ്പിക്കാറില്ല.  തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം ആരോപിച്ച് കുട്ടികളെ തടവിലാക്കുന്നത് നൈജീരിയ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് 2864 കുട്ടികളെ വിവിധ രാജ്യങ്ങൾ ഇത്തരം ബന്ധം ആരോപിച്ച തടവിൽ പാർപ്പിക്കുന്നുണ്ട് . ഇറാക്ക് ലിബിയ സോമാലിയ സിറിയ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. . 
മറ്റു ചില വിഭാഗം കുട്ടികൾ കൂടി നൈജീരിയൻ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാകുന്നുണ്ട്. കുറ്റവാളികളായ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ  കൂടി വർഷങ്ങളോളം അവരോടൊപ്പം ജയിലിൽ തന്നെ തുടരുകയാണ്.  അവിടെത്തന്നെ ജനിച്ച്  മാതാപിതാക്കളുടെ ശിക്ഷാ കാലാവധി കഴിയുന്നതുവരെ അവരും അവിടെ ജീവിക്കുന്നു. 
                 

യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നും മനുഷ്യാവകാശ വേദികളിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്ന ഇടപെടലുകളുടെയും റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ ഇത്തരം നടപടികളിൽ നിന്ന് പിന്മാറുമെന്ന് നൈജീരിയൻ ഭരണകൂടം പലതവണ ഉറപ്പു നൽകിയെങ്കിലും ഇനിയും കൃത്യമായി നടപടികൾ ഉണ്ടായിട്ടില്ല .ഒടുവിൽ മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങി നൈജീരിയൻ സർക്കാർ ഐക്യരാഷ്ട്രസഭയുമായി , കുട്ടികളെ തടവറയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘർഷ സാഹചര്യങ്ങളും തടവറയും അല്ല പുനരധിവാസവും വിദ്യാഭ്യാസവും ആണ് ഇത്തരം കുഞ്ഞുങ്ങൾക്ക് ആവശ്യമെന്ന് ഉടമ്പടിയിൽ എടുത്തു പറയുന്നു . എന്നാൽ ഇത്തരം ഉടമ്പടികൾ കടലാസിൽ മാത്രം ഒതുങ്ങുന്നു എന്ന വാർത്തകൾ തന്നെയാണ് ഇപ്പോഴും നൈജീരിയയിൽ നിന്ന് പുറത്തുവരുന്നത്. 250ലേറെ വംശീയ വിഭാഗങ്ങളും അതിൽ അഞ്ഞൂറിലധികം ഭാഷ സംസാരിക്കുന്ന ജനതയും ലോകത്ത് മാനവ വികസന സൂചികയിൽ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies