അജിത്തിന്റെ പുതിയ ചിത്രമാണ് വിടാമുയര്‍ച്ചി’.ജനുവരി മുതല്‍ അജിത്ത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമാണ് ‘വിടാമുയര്‍ച്ചി’.തൃഷ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ തൃഷ ഒപ്പുവച്ചതായാണ് സൂചന. എന്നാല്‍, സംഭവത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മുഴുവനായും ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ളതായിരിക്കും. അനുരുദ്ധ് രവിചരനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീരവ് ഷാ സിനിമാറ്റോഗ്രഫിയും ഗോപി പ്രസന്ന ഡിസൈനറുമായെത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















