എറണാകുളം: ജിഎസ്ടി നികുതികള്‍ കൃത്യമായി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണ് നിര്‍മാണക്കമ്പനിക്കു ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം.
Read More: മാധ്യമ-രാഷ്ട്രീയ അജണ്ടയുടെ ഇരയാണ് താനെന്ന് കെ. വിദ്യ
2019 ല്‍ പുറത്തിങ്ങിയ ‘നയന്‍’ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം. നിര്‍മാണ രംഗത്ത് മാത്രമല്ല വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. രജനികാന്തിന്റെ ‘പേട്ട’യാണ് ആദ്യമായി വിതരണത്തിനെടുത്ത ചിത്രം. പിന്നീട് മാസ്റ്റര്‍, കെജിഎഫ് 2, കാന്താര, 777 ചാര്‍ലി തുടങ്ങിയ ചിത്രങ്ങളും ഇവര്‍ കേരളത്തിലെത്തിച്ചു.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസുമായി ചേര്‍ന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം