മക്ക: വിശുദ്ധിയുടെ വെൺമയിൽ ഹജ്ജിനു വിജയകരമായ പരിസമാപ്തി. കല്ലേറു പൂർത്തിയാക്കി ഇന്നലെ സന്ധ്യയ്ക്കു മുൻപ് മിനായുടെ അതിർത്തി കടന്നവർ മക്കയിലെത്തി പ്രദക്ഷിണം നിർവഹിച്ചാണു തിരിച്ചുപോയത്. മറ്റുള്ളവർ രാജ്യം വിടുന്ന ദിവസമായിരിക്കും വിടവാങ്ങൽ പ്രദക്ഷിണം നടത്തുക. തിരക്ക് ഒഴിവാക്കാൻ, ഇന്നലെ മിനായിൽ തങ്ങിയവർ ഇന്നു കല്ലെറിഞ്ഞ ശേഷം മടങ്ങും. ഇവർ മക്കയിലെത്തി പ്രദക്ഷിണം നടത്തി പിരിയുന്നതോടെ ഇത്തവണത്തെ ഹജ്ജിന് പൂർണ വിരാമമാകും.
Read More: ചുവന്ന് തുടുത്ത് കടൽ; പരിഭ്രാന്തരായി നാട്ടുകാർ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം