Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

കുട്ടികൾക്ക് കൂട്ടായി കൂൾകിഡ്‌സ്‌

Ajay Suresh by Ajay Suresh
Jun 30, 2023, 01:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: കളിയും പഠനവും കലയും ഒക്കെയായി കുഞ്ഞു നിറചിരിയിൽ പ്രീ സ്കൂളിംഗ് നടത്തിവരുന്ന സ്ഥാപനമാണ് മെഡിക്കൽ കോളേജിന് സമീപമുള്ള കൂൾകിഡ്‌സ് ഡേ കെയർ. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തനം തുടരുന്ന ഈ സ്ഥാപനം, കുട്ടികളെ പരിചരിക്കുന്നതിൽ വളരെ പെട്ടെന്ന് ശ്രദ്ധേയമായി. കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസികാരോഗ്യത്തിനും പരിഗണിച്ച് ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻഗണന നൽകിയാണ് ഇവരുടെ പ്രവർത്തനരീതി.

koolkids

രണ്ടര വയസ്സിന് മുകളിലോട്ട് പ്രായം വരുന്ന കുട്ടികൾക്കാണ് അഡ്മിഷൻ കൊടുക്കുന്നത്. വർഷങ്ങളായി പരിചയസമ്പന്നതയുള്ള അധ്യാപകരുടെ സംരക്ഷണതയും, സുരക്ഷിതമായ ചുറ്റുപാടും ഇവർ ഉറപ്പ് നൽകുന്നു. വളർച്ചയുടെ തുടക്കത്തിൽ തന്നെ പഠനവിഷയങ്ങളിലും മറ്റ് കലാപരമായ മേഖലകളിലും പ്രത്യേകം ശ്രദ്ധിക്കുക, കൂൾകിഡ്‌സിന്റെ പ്രധാന അജണ്ടയാണ്. 

koolkids1

പ്രീ സ്കൂളിംഗിന് പുറമേ സ്കൂളിംഗ് അനുഭവം നല്‌കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, ഘട്ടം ഘട്ടമായിയുള്ള ചുമതല പൂർത്തീകരണവും, ക്രിയാത്മകമായ വളർച്ചാ പ്രോത്സാഹനവും ഈ സ്ഥാപനത്തിന്റെ സേവനങ്ങളാണ്. കുട്ടികൾക്ക് മുഴുവനായും, ചെറിയ ഗ്രൂപ്പുകളായും, ഒറ്റയ്ക്കും നിരവധി ടാസ്കുകൾ നൽകി വളർച്ചാസഹായം കൊടുക്കുന്നു. 

koolkid

എഴുത്ത്, വായന, വര, ചർച്ചകൾ പോലുള്ള വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടത്തി രസകരമായ രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങളും കൂൾകിഡ്‌സിൽ നടന്നുവരുന്നു. കുട്ടികളുടെ പോഷകാഹാരത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്ന ഇവർ ഷുഗർ, ജങ്ക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഗ്രെയിൻ ഫുഡ്ഡും, ഫ്രഷ് ഫ്രൂട്ട്സും നൽകുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ രാത്രി 8 വരെയും, ഞായറാഴ്ച 7.30 മുതൽ 6 വരെയും ആണ് പ്രവർത്തനസമയം.

ReadAlso:

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

ബഹിരാകാശ സഞ്ചാരിയാകണമെന്നാണോ ആ​ഗ്രഹം?? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Read More:മണിപ്പൂർ: കലാപത്തിന് ഇരയായവരെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

തീർത്തും സന്തോഷകരവും സുരക്ഷിതവും ആയ കൂൾകിഡ്‌സിലേക്ക് അഡ്മിഷനും മറ്റ് വിവരങ്ങൾ അറിയുവാനും ബന്ധപ്പെടുക: 9746095000 

Website: http://www.koolkidskindergarten.in/

അഡ്രസ്: ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, PRRA 64 ഗ്രീൻ ഹൈറ്റ്സ് അപ്പാർട്ട്മെന്റിന് എതിർവശത്ത്, പങ്കയം റെസ്റ്റോറന്റിന് സമീപം, പഴയ റോഡ്, തിരുവനന്തപുരം

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

തെക്കന്‍ സിറിയയിലെ സര്‍ക്കാര്‍ സേനയ്ക്കും നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ

സിപിഐഎമ്മുമായി അകന്ന മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്, 65ൽ അധികം ആനകൾ പങ്കെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.