ഭോപ്പാല്‍: മധ്യപ്രദേശില്‍ തിയ ജില്ലയിലെ ബുഹാര ഗ്രാമത്തില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വധുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഘം സഞ്ചരിച്ച ട്രക്ക് ബുഹാരയിലെത്തിയപ്പോള്‍ നദിയിലേക്ക് മറിയുകയായിരുന്നു.
65-വയസ്സുകാരിയും പതിനെട്ടുകാരനും രണ്ടും മൂന്നും വയസ്സിനിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
Also read : നിഖിലിന്റെ ഫോണ്‍ കിട്ടിയാല്‍ മറ്റൊരു കേസ് കൂടി തെളിയും, സഹായിച്ചത് ബാബുജാന്‍; ആരോപണവുമായി ചെമ്പട ഗ്രൂപ്പ്
അപകടത്തില്‍ ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുട്ടികളില്‍ ചിലരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം. ഗ്വാളിയോറിലെ ബില്‍ഹേതി ഗ്രാമത്തില്‍നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്. ടീകംഗഢിലെ ജതാരയിലെ വിവാഹസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം