വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേർ മരിച്ചു. ഉദയനാപുരം പുത്തന്‍പുര ശരത്, സഹോദരി പുത്രന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്. വള്ളത്തിൽ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ അഞ്ച് പേരാണ്.
Read more: നീതി ലഭിക്കുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
വൈകീട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു അപകടം നടന്നത്. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മരണവീട്ടിലേക്ക് വള്ളത്തില്‍ പോകവെയായിരുന്നു അപകടം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















