തിരുവനന്തപുരം∙ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കെ.ഗിരീഷിന് ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ കുറ്റങ്ങൾക്ക് 26 വർഷം തടവു വിധിച്ചെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കേസിൽ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി”ആണ് സുദർശനാണ് ശിക്ഷ വിധിച്ചത്.

















