കണ്ണൂര്‍: കണ്ണൂര്‍ മലപ്പട്ടം മുനമ്പ് കടവ് പാലത്തില്‍ നിന്നും പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ പുഴയില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. യുവാവിന്റെ മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, മലപ്പട്ടം മുനമ്ബുകടവ് പാലത്തിനു മുകളില്‍ കാര്‍ നിര്‍ത്തി പുഴയിലേക്ക് ചാടിയതാകാമെന്നാണ് സംശയം.