Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

എങ്ങനെ മറക്കാനാവും, എനിക്ക് ആ കുഞ്ഞ് സ്നേഹം…..

Web Desk by Web Desk
Apr 8, 2023, 09:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ലീന ഗബ്രിയേൽ

 

 

ഇന്ന് ഏപ്രിൽ 8 ഒരു പിറന്നാൾ ദിനം കൂടി ഈ ഭൂമിയിൽ ജീവിക്കുവാനും ആയിരിക്കുന്ന മേഖലകളിൽ സ്നേഹം പങ്കിടുവാനും സർവ്വശക്തനായ ദൈവം ദാനമായി നൽകിയ ജീവിതം. ജനിച്ച നാൾ മുതൽ ഇന്നുവരെ അവിടുന്ന് എന്റെ മേൽ വർഷിച്ച അനന്ത കാരുണ്യത്തിനും നന്മകൾക്കും ഇന്നേദിവസം നന്ദി  അർപ്പിക്കുന്ന തോടൊപ്പം നല്ല പാരമ്പര്യങ്ങളും പരിശീലനവും വിദ്യാഭ്യാസവും പകർന്ന് എന്നെ വളർത്തിയ മാതാപിതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു. 

അധ്യാപകരുടെ പിറന്നാൾ ദിനം വലിയ ആവേശത്തോടെ കുട്ടികൾ ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ എന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും പാടില്ല എന്ന് ഞാൻ ആ മക്കളെ വിലക്കിയിരുന്നു. പക്ഷേ ഒരു മാസം മുമ്പ് പതിവുപോലെ സ്കൂളിൽ എത്തിയ എന്നെ കാത്തിരുന്നത് പൂർണ്ണമായും സസ്പെൻസ് കാത്തുസൂക്ഷിച്ചു കൊണ്ടുള്ള ഒരു പിറന്നാൾ ആഘോഷമായിരുന്നു. ജനലുകളും വാതിലുകളും അടച്ച് ഇരുട്ടുമുറിയാക്കി വെച്ചിരുന്ന എന്റെ ക്ലാസിന്റെ വാതിൽ ഞാൻ തുറന്നതും…Happy  B’day dear Teacher…..  എന്ന പാട്ടിന് അകമ്പടിയായി    ….േ.ഠ … വർണ്ണ കടലാസ് തുണ്ടുകൾ ഉയർന്നുപൊങ്ങി. കുസൃതികളും കുഞ്ഞുകുറുമ്പുകളും അച്ചടക്കക്കുറവും ഒക്കെ അവർ കാണിക്കുമ്പോൾ നന്നായി വഴക്ക് പറയാറുള്ള ഞാൻ കുട്ടികളുടെ സ്നേഹാര വങ്ങൾക്കു മുന്നിൽ നിശബ്ദയായിപ്പോയി. ബ്ലാക്ക് ബോർഡിലെ എഴുത്തുകളും ചിത്രങ്ങളും വർണ്ണാഭമായ തോരണങ്ങളും കേക്കും കത്തിച്ചുവച്ച മെഴുകുതിരികളും സർപ്രൈസ് ഗിഫ്റ്റുകളും കണ്ടപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു. ഈ ക്ലാസ്സിലെ പിറന്നാളാഘോഷ ത്തിന്റെ ശബ്ദം അടുത്ത ക്ലാസിന് ബുദ്ധിമുട്ട് ആകാതിരിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു. 

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

ഏറ്റവും മനോഹരമായ ടീച്ചറിന്റെ ബർത്ത് ഡേ ആഘോഷിക്കാനുള്ള ആസൂത്രണവും കുട്ടികളിലെ സംഘബോധവും നേതൃത്വപാടവവും കണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു എന്നു മാത്രമേ പറയാനുള്ളൂ. ആറാം ക്ലാസുകാർ നടത്തിയ ഈ ഉത്സവാഘോഷത്തിന്റെ വിവരങ്ങൾ ഒന്നും പുറത്തറിയാതെ പരമരഹസ്യമായി സൂക്ഷിച്ച് വിജയത്തിലെത്തിയതിന്റെ ആഹ്ലാദത്തിളക്കം ഓരോ കണ്ണുകളിലും ദൃശ്യമായിരുന്നു. ഞാൻ എൻ്റെ ക്ലാസിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതൽ ഫോട്ടോ എടുക്കുന്നതും വർണ്ണക്കടലാസ് കഷണം കൊണ്ടു നിറഞ്ഞ എന്റെ തലമുടി വൃത്തിയാക്കുന്നതും കേക്കുകൊണ്ട് മെഴുകിയ എന്റെ മുഖം ടിഷ്യൂപേപ്പർ കൊണ്ട് തുടച്ചതും വരെ പ്രിയമക്കളുടെ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു …. 

എന്റെ ജീവിതത്തിലെ മറക്കാനാകാത്ത പിറന്നാളാഘോഷം…… കുഞ്ഞുമനസ്സുകളുടെ സ്നേഹം ഓർമ്മിക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ഒപ്പം സന്തോഷവും സങ്കടവും സമ്മിശ്രം. മനസ്സിനെ നൊമ്പരപ്പെടുത്തുന്നത് മറ്റൊന്നുമല്ല അന്നത്തെ പിറന്നാൾ ആഘോഷത്തിന് ഇടയിൽ മക്കൾ നൽകിയ കൊച്ചു സമ്മാനങ്ങളോടൊപ്പം എന്റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വർണ്ണക്കടലാസിൽ പൊതിഞ്ഞ് അവരുടെ ഓർമ്മയ്ക്കായി നൽകി . കുട്ടികളുടെ പ്ലാൻ അനുസരിച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ എന്റെ ഫോട്ടോയും പിടിച്ചു കൊണ്ട് നിൽക്കുന്ന പ്രിയ ശിഷ്യൻ അലൻ ശരത്ത് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞു വീട്ടിലെ അക്വേറിയം വൃത്തിയാക്കിയപ്പോഴാണ് ഷോക്കേറ്റ് അലന് ആ ദാരുണാന്ത്യം സംഭവിച്ചത്… അതിനാൽ തന്നെ എന്റെ ഈ പിറന്നാൾ ദിനം എനിക്ക് സന്തോഷത്തിന്റേതല്ല…. 

ക്ലാസിലെ ആഘോഷദിവസം ഞാൻ വരാന്തയിലൂടെ നടന്നുപോകുമ്പോൾ അലൻ പുറകെ ഓടിവന്ന് ചോദിച്ച വാക്കുകൾ….. ” ടീച്ചറെ ഞങ്ങളുടെ പിറന്നാളാഘോഷം ഇഷ്ടപ്പെട്ടോ…. ” വീണ്ടും കേൾക്കുന്നതായി തോന്നുന്നു… അന്നേ ദിനം വൈകീട്ട്   ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അലന്റെ അമ്മ സിനിയുടെ മടിയിലിരുന്ന് ടീച്ചറിന്റെ ബർത്ത് ഡേ അടിപൊളിയായി ഞങ്ങൾ ആഘോഷിച്ചു ടീച്ചറിനെ പറ്റിച്ചു എന്ന് പറഞ്ഞുകൊണ്ട് ടീച്ചറിന്റെ പിറന്നാൾ ആഘോഷവിവരണം ആദ്യവസാനം അമ്മയെ പറഞ്ഞു കേൾപ്പിച്ചു എന്ന വാക്കുകൾ എന്നോട് പങ്കുവെച്ച അമ്മയ്ക്കും എനിക്കും അലൻ എന്ന കുഞ്ഞ് കണ്ണീർ  പൂവായി…… തുടർന്ന് മകന്റെ ചോദ്യത്തിന് അമ്മ കൃത്യമായി മറുപടി കൊടുത്തതും  എനിക്ക് ആശ്വാസകരമായി… ആ ചോദ്യം മറ്റൊന്നല്ല ” “അമ്മേ,…. എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്…. അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ?”  നിഷ്കളങ്കനായ എന്റെ പ്രിയ കുഞ്ഞേ നിന്റെ സ്മരണയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ….. ഒത്തിരി ഇഷ്ടത്തോടെ…. എന്റെ  ഈ പിറന്നാൾ കുറിപ്പ് സമർപ്പിക്കുന്നു.


(ചേർത്തല -മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപികയാണ് ലീന ഗബ്രിയേൽ )

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies