തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്ന മന്ത്രിയുടെ പരിഹാസം.
‘ഫലിതബിന്ദുക്കള്‍ :- ഇന്നത്തെ വാചകം, ‘അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും’ വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2Fpfbid02AWXkhpSwWH1YDMFR1DULdBJqaQgjqpMwUq8bqUfe5bHRbpF1uUBpLaMakPfqcctxl&show_text=true&width=500