Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകില്ലെന്ന് പഠനം

Anweshanam Staff by Anweshanam Staff
Mar 25, 2023, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
കൊച്ചി: ആമാശയത്തിലെ അൾസർ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടി കഴിക്കുന്ന റാനിറ്റിഡിൻ, ക്യാൻസറിന് കാരണമാകില്ലെന്ന് ലോകത്തെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോർട്ടുകളിലെ പഠനത്തിൽ കണ്ടെത്തി. 12680 ഓളം റാനിറ്റിഡിൻ ഉപയോക്താക്കളുടെയും  12680 എച്ച് ടു ആർ എ (റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ) ഉപയോക്താക്കളിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതോടുകൂടി റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകും എന്ന നീണ്ടകാലത്തെ  വാദത്തിന് വിരാമമായിരിക്കുകയാണ്. പുതിയ കണ്ടെത്തലിന് കൂടുതൽ ആധികാരികത നൽകുന്ന വിവരങ്ങളാണ് നേച്ചറിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യനിൽ കാൻസർ രോഗത്തിന് കാരണമാകുന്ന എൻ-നൈട്രസോ ഡൈ മീതയിലമീന്റെ (എൻ ഡി എം എ) സാന്നിധ്യം 2019 ൽ പല റാനിറ്റിഡിൻ ഉൽപ്പന്നങ്ങളിലും അനിയന്ത്രിതമായ അളവിൽ കണ്ടെത്തിയതിനെ തുടർന്ന് വിപണികളിൽ നിന്നും റാനിറ്റിഡിൻ ഉൽപ്പന്നങ്ങളെ പിൻവലിക്കുവാനുള്ള നടപടി സ്വീകരിച്ചിരുന്നു.

എന്നാൽ പിന്നീട് നടന്ന പഠനങ്ങളിൽ, റിപ്പബ്ലിക് ഓഫ് കൊറിയയിലെ സുങ്ക്യുങ്ക്വാൻ സർവകലാശാലയിലെ പ്രധാന ഗവേഷകരിൽ ഒരാളായ ജു യംഗ് ഷിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും റാനിറ്റിഡിൻ ക്യാൻസറിന് കാരണമാകും എന്ന വാദത്തെ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. എൻ ഡി എം എ സാന്നിധ്യമുള്ള  റാനിറ്റിഡിനിൽ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യതകലുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ജു യംഗ് ഷിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അഭിപ്രായപ്പെടുന്നു.

“നേച്ചർ  പ്രസിദ്ധീകരിച്ച ദക്ഷിണ കൊറിയൻ റെട്രോസ്പെക്റ്റീവ് പഠനം റാനിറ്റിഡിനും ക്യാൻസറും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നുള്ള മുൻ പഠനങ്ങളുടെ വിലയിരുത്തലുകൾക്ക് കൂടുതൽ ശക്തി നൽകുന്നു. മരുന്നിന് 43 വർഷത്തോളം നീണ്ടുനിൽക്കുന്ന ചരിത്രമുണ്ട്. ലഭ്യമായ ശാസ്ത്രീയ തെളിവുകൾ വിലയിരുത്തുമ്പോൾ റാനിറ്റിഡിൻ സുരക്ഷിതമായി ഉപയോഗിക്കുവാൻ കഴിയും,” കൊച്ചിയിലെ  എവർഷൈൻ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പ്രദീപ് മാത്യു പറഞ്ഞു.

നാല് ദശാബ്ദത്തോളമായി വിപണിയിൽ നിലനിൽക്കുന്ന റാനിറ്റിഡിൻ ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ വളരെ വർഷങ്ങളായി ഉൾപ്പെട്ടിട്ടുള്ളതാണ്. പെപ്റ്റിക് അൾസർ രോഗം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, സോളിംഗർ-എലിസൺ സിൻഡ്രോം എന്നിവയുടെ ചികിത്സയ്ക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റാനിറ്റിഡിൻ.  വലുതും ചെറുതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ മരുന്ന് നിർമ്മിക്കുന്നു.

“ഏകദേശം മൂന്നു വർഷങ്ങളായാണ്  റാനിറ്റിഡിനും ക്യാൻസർ ബാധയും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള വാദപ്രതിവാദങ്ങൾ നടന്നുവരുന്നത്. എന്നാൽ നാല് ദശാബ്ദ കാലത്തോളമായി മരുന്ന് വിപണിയിൽ ലഭ്യമാണ്. 40 വർഷത്തോളമായി ഞാൻ ഈ മരുന്ന് ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചുവരുന്നു. നെഞ്ചരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നീ രോഗങ്ങൾ അലട്ടുന്ന രോഗികളെ ചികിത്സിക്കുവാൻ വേണ്ടി വർഷങ്ങളായി ഞാനും എന്റെ സഹപ്രവർത്തകരും മരുന്ന് ഉപയോഗിക്കുകയാണ്. ഇക്കാലയളവിൽ ഒരു ക്യാൻസർ രോഗിയെ പോലും ഞാൻ കണ്ടിട്ടില്ല. നേച്ചറിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനം മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കുന്നു,” ഡൽഹിയിലെ എം എ എം സി  ജി ബി പന്ത് ഹോസ്പിറ്റലിൽ മുൻ സീനിയർ പ്രിവന്റീവ് കാർഡിയോളജിസ്റ്റായ ഡോക്ടർ സുഭാഷ് സി ജയിൻ പറഞ്ഞു.

ഏറ്റവും പുതുതായി പുറത്തുവന്ന പഠനം റാനിറ്റിഡിനിലെ എൻ ഡി എം എ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനും ക്യാൻസർ ബാധയ്ക്ക് കാരണമാകും എന്ന വാദത്തിനും തെളിവില്ല എന്ന് പ്രസ്താവിക്കുന്നതാണ്. നെഞ്ചെരിച്ചിലിനുള്ള മരുന്നായ സാന്റാക്കും (റാനിറ്റിഡിൻ) ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച 2,500 കേസുകൾ ഫ്ലോറിഡ കോടതി  തള്ളിക്കളഞ്ഞിരുന്നു. മുഴുവൻ കേസുകളും വികലമായ ശാസ്ത്രത്തെ അടിസ്ഥാനമാക്കി സമർപ്പിച്ചതാണെന്നും കോടതി വിലയിരുത്തി. മെച്ചപ്പെട്ട പരിശോധനയിൽ ക്യാൻസർ രോഗത്തിന് ഈ മരുന്ന് കാരണമാകുന്നില്ല എന്നും കോടതി പറഞ്ഞു.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി | Power restrictions in the state again; Restrictions likely from 6 pm to 12 am, KSEB

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies