ചെങ്ങന്നൂർ: വെള്ളപ്പാച്ചിലിൽ മുങ്ങിപ്പോയ വിദ്യാർഥിനികൾക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാർ എത്തി. അവസരോചിതമായ ഇടപെടലിലൂടെ വിദ്യാർഥിനികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
ചെങ്ങന്നൂർ കൊല്ലകടവ് സ്കൂളിലെ വിദ്യാർഥിനികളെയാണ് കെഎസ്ഇബി ജീവനക്കാർ രക്ഷിച്ചത്.
കൊല്ലകടവ് കനാലിലൂടെ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഇരുവരും ഒഴുക്കിൽ പെട്ട് പോകുകയായിരുന്നു.