മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു. രാവിലെ അഞ്ചരയോടെയാണ് സംഭവം.
മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് പോയ ബസാണ് നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവെച്ച് ആക്രമിക്കപ്പെട്ടത്. അതേസമയം, ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.