ലോസ്ആഞ്ചലസ് : യുഎസിലെ കാലിഫോര്‍ണിയയില്‍ ശക്തമായ ശീതക്കൊടുങ്കാറ്റ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി വിതണം തടസപ്പെട്ടു. കഴിഞ്ഞദിവസം ലോസ്ആഞ്ചലസില്‍ 120,000ത്തിലേറെ പേര്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടെന്നാണ് കണക്കുകള്‍.
ഒട്ടുമിക്ക പ്രദേശങ്ങളും മഞ്ഞ് മൂടിയ നിലയിലാണ്. ഇതേ തുടര്‍ന്ന് ബീച്ചുകളും ഏതാനും ഹൈവേകളും അടച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. അതേസമയം, വരും ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നാണ് പ്രവചനം.