Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ശലഭവീട്ടിൽ ജന്മദിനാഘോഷിക്കാം, പ്രത്യേക പാക്കേജ് അവതരിപ്പിച്ച് അൽ നൂർ ഐലൻഡ്

Web Desk by Web Desk
Oct 26, 2022, 02:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടികളുടെ ജന്മദിനം ആഘോഷിക്കാൻ വേറിട്ടൊരു വേദി അന്വേഷിക്കുകയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ഒരിക്കലും വിട്ടുപോകരുതാത്ത ഒരിടമാണ് ഷാർജയിലെ അൽ നൂർ ദ്വീപ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന കാഴ്ചകളും ശലഭവീടും നിരവധി വിനോദങ്ങളുമെല്ലാമായി കുട്ടികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്നൊരു ജന്മദിനാഘോഷമാണ് ഈ വിനോദകേന്ദ്രത്തിൽ കാത്തിരിക്കുന്നത്.

 

ശലഭവീടിനകത്തുള്ള ആഘോഷമാണ് പ്രത്യേകം തയാറാക്കിയ ജന്മദിന പാക്കേജിന്റെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച ചിത്രശലഭങ്ങളോടൊപ്പം കുട്ടികൾക്ക് കളിക്കാം. പല വർണങ്ങളിൽ പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും അവർക്കായൊരുക്കിയ വീടും അവയെക്കുറിച്ചുള്ള അറിവുകളുമെല്ലാം ശലഭവീട്ടിൽ കുട്ടികളെ കാത്തിരിക്കുന്നു. പരിശീലകരുടെ കീഴിലുള്ള പ്രത്യേക ടൂറും ഇവിടെയൊരുക്കിയിട്ടുണ്ട്.

 

കുട്ടികളെ കുഞ്ഞുചിത്രശലഭങ്ങളാക്കുന്ന ‘ബട്ടർഫ്ലൈ ട്രാൻസ്ഫോർമേഷനാണ്‘ മറ്റൊരു വിശേഷം. ശലഭവീട്ടിലെ പരിശീലകരുടെ സഹായത്തോടെ വർണച്ചിറകുകളും മുഖംമൂടിയും നിറങ്ങളും തലപ്പാവുമെല്ലാമണിഞ്ഞ് അൽ നൂർ ദ്വീപിലൂടെ അവർക്ക് ചിത്രശലഭങ്ങളായി നടക്കാം. ഓരോരുത്തർക്കും അവരുടെ സ്വന്തം ചിത്രശലഭങ്ങളെ നിർമിക്കാനുള്ള അവസരവുമുണ്ട്. ‘ബിൽഡ് എ ബട്ടർ ഫ്ലൈ‘ എന്ന ഈ പ്രവൃത്തിപരിചയ സെഷനിൽ  കുട്ടികൾക്ക് അവരുടെ കരകൗശലകഴിവുകൾ പരീക്ഷിക്കാനാവും. ഇതോടൊപ്പം തന്നെ കപ് കേക്ക് ഡെക്കറേഷൻ സെഷനുമുണ്ട്.

 

അതിഥികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും സമ്മാനങ്ങളുമെല്ലാം നേരത്തേ തന്നെ ഒരുക്കിവയ്ക്കാനുള്ള സൗകര്യവും ജന്മദിന പാക്കേജിന്റെ ഭാ​ഗമാണ്.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

 

ശലഭവീട്ടിലെ ആഘോഷത്തിനും വിനോദപരിപാടികൾക്കുമൊപ്പം മനോഹരമായ ദ്വീപ് കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവും അതിഥികളെ കാത്തിരിക്കുന്നു.  പ്രകൃതിയോട് ഇഴചേർന്ന് നിൽക്കുന്ന കാഴ്ചകളും കലാസൃഷ്ടികളും നീണ്ടുകിടക്കുന്ന മരത്തടികൾ പാകിയ നടപ്പാതയും  വാസ്തുവിദ്യയിലെ വിസ്മയങ്ങളുമെല്ലാം ചേർന്ന് വന്നെത്തുന്ന സഞ്ചാരിയുടെ മനസ് നിറയ്ക്കാൻ പാകത്തിലുള്ള നിരവധി വിശേഷങ്ങൾ ഖാലിദ് തടാകത്തിലെ ഈ പച്ചത്തുരുത്തിലുണ്ട്.

 

എല്ലാ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ അനുഭവങ്ങളൊരുക്കുന്ന അൽ നൂർ ദ്വീപിന്റെ വിസ്തൃതി 45470 ചതുരശ്ര മീറ്ററാണ്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിലുള്ള ഈ വിനോദകേന്ദ്രത്തിന് ജർമൻ ഡിസൈൻ പുരസ്കാരമടക്കം നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

ആഴ്ചദിവസങ്ങളിൽ150 ദിർഹം (ഒരു കുട്ടിക്ക്), വീക്കെൻഡുകളിൽ 180 ദിർഹം എന്നിങ്ങനെയാണ് ജന്മദിനപാക്കേജിന്റെ നിരക്കുകൾ.  കൂടുതൽ വിവരങ്ങൾക്ക് 06 506 7000, 0569929983 എന്നീ നമ്പറുകളിളോ [email protected]  ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

 

Latest News

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies