കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ സ്വദേശി ഹംസ ആണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മരണം.
പൂക്കാട്ടുംപാടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ റിമാൻഡ് പ്രതിയാണ്.
















