പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറയില്‍ പെരിയസ്വാമി (35) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
അട്ടപ്പാട്ടി പൂതൂരിൽ ഇന്ന് രാത്രിയാണ് സംഭവം.
ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.
















