തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ സ്റ്റെഫി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ഗോപിക സ്രെധ്യമായ വേഷം ചെയ്തു കയ്യടിനേടി. ഇപ്പോഴിതാ ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത് .
പ്ലാൻ ബി ആക്‌ഷൻസ് ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്റ്റൈലിങ് അരുൺ ദേവ്. വലിയൊരു ആരാധകസമൂഹം തന്നെ ഗോപികയ്ക്ക് തന്റെ സോഷ്യൽ മീഡിയായ ഇന്‍സ്റ്റഗ്രാമിലുണ്ട്.
















