Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹെഡ് & നെക്ക് ക്യാൻസർ; അറിയാം, പ്രതിരോധിക്കാം;ഡോ. മയൂരി രാജപൂർക്കർ എഴുതുന്നത്

Web Desk by Web Desk
Jul 27, 2022, 04:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

“പുക വലിക്കരുത്, വലിക്കാൻ അനുവദിക്കരുത്”. നിങ്ങളൊരു സിനിമ പ്രേമിയാണെങ്കിൽ ചിത്രം തുടങ്ങുന്നതിന് മുമ്പ് ലഹരിക്ക് എതിരെയുള്ള ഇത്തരം ബോധവൽക്കരണ പരസ്യങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ടാകും. അതൊരു തമാശയാക്കി അവഗണിക്കുന്നതിന് അപ്പുറം, വിഷയത്തിന്റെ ഗൗരവം എത്ര പേർ ഉൾക്കൊണ്ടിട്ടുണ്ടാവുമെന്നത് സംശയമാണ്. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എന്ന ജീവൻ ആപത്തിലാക്കുന്ന രോഗത്തിന്റെ  പ്രധാന വില്ലൻ ഇത്തരം ലഹരി വസ്തുക്കൾ തന്നെയാണ്. രാജ്യത്തെ ക്യാൻസർ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് & നെക്ക് കാൻസർ ബാധിതർ.

ചെവി, മൂക്ക്, വായ, ചുണ്ടുകൾ, നാവ്, തൊണ്ട,കവിൾ, ഉമിനീർ ഗ്രന്ധികൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, വിട്ടുമാറാത്ത തൊണ്ട വേദന, പുണ്ണ്, ഉണങ്ങാത്ത മുറിവുകൾ, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന തടസ്സം, ശ്വാസ തടസ്സം, ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം, മുഴകൾ തുടങ്ങിയവയാണ് പൊതുവേ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ.

 ഇനി ആദ്യം പറഞ്ഞതിലേക്ക് വരാം. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ മിക്കപ്പോഴും നമ്മൾ ക്ഷണിച്ചു വരുത്തുകയാണ് എന്നതാണ് വസ്‌തുത. സിഗരറ്റ്, ബീഡി, വെറ്റില ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗം തന്നെയാണ് പ്രധാന വില്ലൻ. നിരന്തരമായുള്ള മദ്യപാനവും നിങ്ങളെ ഒരു  ഹെഡ് ആൻഡ് നെക്ക് ക്യാൻസർ രോഗിയാക്കാൻ പ്രാപ്തമാണ്. ഇവ രണ്ടുമല്ലാതെ പൊതുവെ കാണപ്പെടുന്ന മറ്റൊരു കാരണമാണ് മൂർച്ച കൂടിയ പല്ലുകൾ വായിൽ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകൾ.  നീണ്ട കാലം ഉണങ്ങാതെ നിലനിൽക്കുന്ന ഇത്തരം മുറിവുകൾ ക്യാൻസർ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂർച്ചയുള്ള പല്ലുകൾ നേരെയാക്കാൻ വൈദ്യ സഹായം തേടേണ്ടതാണ്. ഹ്യൂമൻ പാപ്പിലോമ എന്ന  വൈറസും, വിരളമെങ്കിലും ഹെഡ് & നെക്ക് കാൻസറിന്റെ ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഓറൽ സെക്സ് വഴി ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹ്യുമൻ പാപ്പിലോമ വെെറസിനെ നേരിടാൻ ഇന്ന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.

പുകവലിയും മദ്യപാനവും ഉള്ള ആളാണ് നിങ്ങളെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും ഓറൽ കാവിറ്റി പരിശോധന നടത്തുന്നത് നല്ലതാണ്. ദീർഘകാലം  നീണ്ടുനിൽക്കുന്ന പുണ്ണ്, കഴുത്തിലെ മുഴകൾ എന്നിവയ്ക്ക്  ബയോപ്സി ചെയ്യുകയുമാവാം.  ആദ്യ ഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനും ചികിൽസിച്ചു ഭേദമാക്കാനും ഇതുവഴി സാധിക്കും.

ക്യാൻസർ ബാധ പ്രാരംഭ ഘട്ടത്തിൽ ആണെങ്കിൽ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടാം. സർജറി ചെയ്‌ത ഭാഗത്തിന്റെ വിശദമായ പാത്തോളജി റിപ്പോർട്ട്  എടുത്തതിന് ശേഷമാണ് തുടർചികിത്സാ എങ്ങനെ വേണം എന്ന് തീരുമാനിക്കുക. റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയാണ് സാധാരണയായി സ്വീകരിക്കാറുള്ള തുടർചികിൽസ രീതികൾ. ഇനി രോഗം  മൂർച്ഛിച്ച്, അതായത് 3,4 ഘട്ടങ്ങളിൽ എത്തിയെങ്കിൽ റേഡിയേഷനും കീമോ തെറാപ്പിയും കൂടിയുള്ള ചികിത്സയാണ് നടത്താറുള്ളത്.

ക്യാൻസർ ശരീരത്തിന്റെ  മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് കൂടുതൽ വഷളായ സാഹചര്യമാണ് എങ്കിൽ  പാലിയേറ്റീവ് കീമോ തെറാപ്പി, ടാർഗറ്റ് തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ ചികിത്സ രീതികളും ലഭ്യമാണ്. മെഡിക്കൽ വിദഗ്ദ്ധരുടെ നിർദേശപ്രകാരം മാത്രമാണ് ഏതു തരം ചികിത്സ വേണമെന്ന് തീരുമാനിക്കേണ്ടത്. ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ചേർന്നാണ് പൊതുവെ രോഗിയുടെ ചികിൽസ വിധിയിൽ തീരുമാനം എടുക്കുന്നത്.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

കേട്ടു തഴമ്പിച്ച വാക്യമാണ് ‘പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ’ എന്നത്. ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളെ പ്രതിരോധിക്കാൻ അടിസ്ഥാനപരമായി ചെയ്യേണ്ടതും അതു തന്നെയാണ്. പുകയില ഉൽപന്നങ്ങളും, മദ്യപാനവും ജീവിത ശൈലിയിൽ നിന്ന് പുറത്തെടുത്തു കളയുക. നമ്മൾ പറഞ്ഞു തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കാം. പുക വലിക്കരുത്. വലിക്കാൻ അനുവദിക്കരുത്.

എഴുതിയത്: ഡോ. മയൂരി രാജപൂർക്കർ, കൺസൾട്ടന്റ് ഹെഡ് ആന്റ് നെക്ക് സർജറി ആസ്റ്റർ മെഡ്സിറ്റി കൊച്ചി

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies