Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കെ ഫോൺ യാഥാർഥ്യത്തിലേക്ക്

Web Desk by Web Desk
May 9, 2022, 12:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ ഫോൺ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഉള്ള മറുപടി കൂടിയായിട്ടാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം  കെ ഫോൺ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നത് .സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടത്തിൽ  ഒരു പൊൻതൂവൽ കൂടി കെ ഫോൺ യാഥാർഥ്യമാകുക വഴി ലഭിക്കും.

കേരളത്തിലൊട്ടാകെ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ദരിദ്രകുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി, മേയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പു നൽകിയിരുന്നു .ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്‍റർനെറ്റ് സേവനം വീടുകളിലെത്തുക വഴി ആ ഉറപ്പും ലക്ഷ്യത്തിലെത്തും.

k phone

ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഈ പ്രഖ്യാപനം പ്രാവർത്തികമാകാൻ എല്ലാവർക്കും മെച്ചപ്പെട്ട ഇന്റർനെറ്റ് ലഭ്യമാകണം. ദരിദ്രർക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകിയാലേ അത് സാധിക്കൂ. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷംപേർക്കാണ് പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽരംഗത്തെ അസമത്വത്തിന്‌ കെ ഫോൺ വലിയൊരു അളവിൽ തന്നെ പരിഹാരമാകും.

കെ-ഫോണിലൂടെ  ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇന്‍റർനെറ്റ് കണക്ഷൻ എത്തുക. സംസ്ഥാനത്താകെ കെ ഫോൺ ലക്ഷ്യമിടുന്നത് 20 ലക്ഷം കുടുംബങ്ങളെയാണ്. സെക്കൻഡിൽ 10 മുതൽ 15 വരെ എം.ബി വേഗത്തിൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയാണ് നൽകുക.

സംസ്ഥാന സർക്കാരിന്റെ  ബജറ്റിലെ പ്രഖ്യാപനമായിരുന്നു കെ ഫോൺ. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്  കെ–ഫോൺ പദ്ധതിക്ക്  തുടക്കം കുറിച്ചത്. വലിയ സ്വകാര്യ കമ്പനികൾ വൻ നഗരങ്ങളിൽ മെച്ചപ്പെട്ട കണക്ടിവിറ്റി നൽകുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ ലാഭം കുറയും എന്നതിനാൽ ചെയ്യുന്നില്ല. അതിനു മാറ്റം വരുത്താൻ കെ ഫോൺ സഹായിക്കും. 14 ജില്ലകളെയും ബന്ധിപ്പിച്ച്  2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായതായി സർക്കാർ അവകാശപ്പെടുന്നു.

പ്രാദേശിക ഇന്‍റർനെറ്റ് സേവനദാതാക്കളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്ന് വർഷം സേവനപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.ജില്ല അടിസ്ഥാനത്തിൽ സേവനദാതാക്കളെ കണ്ടെത്തുക ടെൻഡറിലൂടെയാകും . നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഇത് ടെൻഡറിലൂടെ തെരഞ്ഞെടുക്കുന്ന പ്രാദേശിക കേബിൾ ഓപറേറ്റർമാർക്ക് കൈമാറും. കെ-ഫോൺ ജോലികൾ 70 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ട്രാൻസ്മിഷൻ ടവറിലേക്കുള്ള കേബിൾ ജില്ലയിൽ 154.64 കിലോമീറ്ററിലാണ് സ്ഥാപിക്കുന്നത്. ഇതിൽ 134.57 കിലോമീറ്ററിൽ സ്ഥാപിച്ചു. 12 കേന്ദ്രങ്ങളിലാണ്  സർവറുകൾ ഒരുക്കുന്നത്. നാലിടത്ത് സ്ഥാപിച്ചു. വൈദ്യുതി സബസ്റ്റേഷനുകളിലാകും സർവറുകൾ.  ജില്ലയിൽ കെ ഫോണിന്റെ പ്രവർത്തനം പൂർണതോതിലാകാൻ ജൂണിന് ശേഷം മൂന്നു മാസത്തോളം വേണ്ടിവരും.

k phone

 കെ ഫോണിന്റെ ആവശ്യം 
സംസ്ഥാനത്തിന് ഇ–-കുതിപ്പിനു തന്നെ വഴിയൊരുക്കുന്നതാണ് കെ ഫോൺ ശൃംഖല. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് ഫ്രം ഹോം സിസ്റ്റം പിന്തുടരുന്ന മലയാളികൾക്ക്  ഏറെ ഉപകാരമാകും കെ ഫോൺ. ഉൾഗ്രാമങ്ങളിലേക്കുപോലും കൃത്യമായ കണക്ടിവിറ്റി എത്തിക്കാൻ കഴിയുന്നതോടെ ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ല എന്ന പരാതിക്കും പരിഹാരമാകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്‌റ്റാർട്ടപ്പുകൾക്ക് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇ–-കൊമേഴ്സ്‌ സൗകര്യങ്ങൾ വഴി വിപണനം നടത്താൻ ഗ്രാമങ്ങളിലെ സംരംഭകർക്കു പോലും ഇന്റർനെറ്റ് ലഭ്യത സഹായിക്കും .

ജില്ലയിലെ മുഴുവൻ സർക്കാർസ്ഥാപനങ്ങളിലും കെ ഫോൺ എത്തും. ജില്ലയിൽ ആകെ 1990 സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ സ്ഥാപിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും കെ ഫോൺ എത്തുന്നതോടെ ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിലിരുന്ന്‌ ചികിത്സയും സുഗമമാകും. 

സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിലും വളരെ കുറഞ്ഞ നിരക്കിലും കൂടുതൽ വേ​ഗത്തിലുമാകും  നെറ്റ് സൗകര്യം  ലഭിക്കുക എന്നതിനാൽ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായ  കേരളത്തിനു കെ ഫോൺ സമ്മാനിക്കുക വികസനത്തിന്റെ മറ്റൊരു മുഖമാണ്.

Latest News

ജന്മദിനാഘോഷം അതിരുവിട്ടു, കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാർഥികൾ ഹൈദരാബാദിൽ അറസ്റ്റിൽ

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

റഫായിലെ ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ല; മധ്യസ്ഥർ ഇടപെടണമെന്ന് ആവശ്യം; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നത് 200 പേർ

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies