Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതിന്റെ അപകടങ്ങൾ

Web Desk by Web Desk
May 7, 2022, 12:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 പൊട്ടാസ്യം എന്നത് ശരീരത്തിന് ഒരു അത്യാവശ്യ ഇലക്ട്രോലൈറ്റാണ്. ഇത് നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ അനിവാര്യമായ ധാതുവാണ്. നിങ്ങളുടെ ഹൃദയം ഉള്‍പ്പെടെയുള്ള നാഡികള്‍ക്കും പേശികള്‍ക്കും പൊട്ടാസ്യം വളരെ അത്യാവശ്യമാണ് . എന്നാല്‍ ഇത് ആവശ്യത്തിന് ശരീരത്തിന് ലഭിച്ചില്ലെങ്കിലും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെങ്കിലും ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അത് മാത്രമല്ല ഇത് അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തിനെ എത്തിക്കുകയും ചെയ്യുന്നുണ്ട്.  പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതിന് ഹൈപ്പര്‍കലേമിയ എന്നാണ് പറയുന്നത്. 

സാധാരണ അവസ്ഥയില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാവുമ്പോള്‍ വൃക്കയിലൂടെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് സംഭവിക്കാതിരിക്കുകയും  ഹൈപ്പര്‍കലീമിയ അല്ലെങ്കില്‍ പൊട്ടാസ്യം ഉയര്‍ന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. 

ആരോഗ്യകരമായ പൊട്ടാസ്യത്തിന്റെ അളവ് 
ശരീരത്തില്‍ ആരോഗ്യകരമായ പൊട്ടാസ്യത്തിന്റെ അളവ് സാധാരണ അവസ്ഥയിലെങ്കില്‍ 3.5 നും 5.0 നും ഇടയിലായിരിക്കും. എന്നാല്‍ ഇത് ഉയര്‍ന്ന അവസ്ഥയിലെങ്കില്‍ 5.1 മുതല്‍ 6.0 വരെയും അപകടകരമായ അവസ്ഥയിലെങ്കില്‍ അത് 6.0-ന് മുകളിലും ആയിരിക്കും. ഇനി കുറവുള്ള പൊട്ടാസ്യമാണ് എങ്കില്‍ അതിന്റെ അളവ് 3.4 കുറവായിരിക്കും. എന്നാല്‍ അതിലും കുറഞ്ഞ അവസ്ഥയില്‍ പലപ്പോഴും ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം. ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞ അവസ്ഥയിലാണെങ്കില്‍ അത് രക്തപരിശോധനയിലൂടെ മനസ്സിലാക്കാം. 

ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ് അഥവാ ഹൈപ്പര്‍കലീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഉടനേ തന്നെ വൈദ്യസഹായം തേടണം. പൊട്ടാസ്യത്തിന്റെ ഉയര്‍ന്ന അളവിനുള്ള കാരണങ്ങള്‍ ശരീരത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന അളവിലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത് അപകടകരമായ അവസ്ഥയിലേക്ക് വരെ എത്തുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മരുന്നുകളുടെ ഉപയോഗവും എല്ലാം പലപ്പോഴും ഇത്തരം ഒരു അവസ്ഥയിലെത്തിക്കും. ഇതിന്റെ കാരണങ്ങൾ നിരവധിയാണ്.

 വൃക്കരോഗം
 വൃക്ക രോഗമുള്ളവരില്‍ പലപ്പോഴും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്‌ വൃക്കകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ തകരാറിലാക്കുന്നു. ശരീരത്തില്‍ നിന്ന് അധികം പൊട്ടാസ്യം നീക്കം ചെയ്യുന്നതിന് വേണ്ടി വൃക്കക്ക് കഴിയാതെ വരുന്നു. അതിനാല്‍ പിന്നീട് ഈ പൊട്ടാസ്യം ശരീരത്തില്‍ രക്തത്തില്‍ അടിഞ്ഞ് കൂടുകയും ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ 40 മുതല്‍ 50 ശതമാനം വരെ പൊട്ടാസ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വൃക്കരോഗം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഹൈപ്പര്‍കലേമിയ ആണ്.  ചില മരുന്നുകള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുന്നതിന് ശ്രദ്ധിക്കുക. 
ഇത് കൂടാതെ പൊട്ടാസ്യം സപ്ലിമെന്റുകള്‍  സൂക്ഷിച്ച് ഉപയോഗിക്കണം. 

മദ്യപാനം
അമിതമായ മദ്യപാനം പലപ്പോഴും പേശികളുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ പലപ്പോഴും പേശികളില്‍ നിന്ന് പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 

പൊള്ളല്‍ 
പൊള്ളല്‍ അപകടകരമാവുമ്പോള്‍ അത് ആഘാതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഘാതങ്ങള്‍ പലപ്പോഴും പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആഘാതം സംഭവിക്കുമ്പോള്‍ പലപ്പോഴും അമിതമായി പൊട്ടാസ്യം രക്തത്തില്‍ കലരുന്നു. പേശികളില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള പരിക്കുകളും പൊള്ളലുകളും പാടുകളും എല്ലാം ഈ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

എച്ച്.ഐ.വി 
എച്ച്  ഐ വി എന്ന രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് കിഡ്‌നിയുടെ ഫില്‍റ്ററുകളില്‍ തകരാറ് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ അവയ്ക്ക് പൊട്ടാസ്യം കാര്യക്ഷമമായി പുറന്തള്ളാന്‍ സാധിക്കാതെ വരുന്നു. ഈ അവസ്ഥയില്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നു.

മറ്റ് ചില അനാരോഗ്യകരമായ അവസ്ഥകളും പൊട്ടാസ്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു. അതില്‍ നിര്‍ജ്ജലീകരണം, പ്രമേഹം, ആന്തരിക രക്തസ്രാവം എന്നിവയെല്ലാം വരുന്നുണ്ട്. രക്തത്തിലെ ധാതുക്കളുടെ അളവിനെ ആശ്രയിച്ചാണ് പൊട്ടാസ്യത്തിന്റെ അളവ് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പുറമേക്ക് രോഗലക്ഷണങ്ങള്‍ കാണില്ല.

പക്ഷേ ക്ഷീണം അല്ലെങ്കില്‍ ബലഹീനത, ശരീരത്തിന് മരവിപ്പ്, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ശ്വാസതടസ്സം, നെഞ്ച് വേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാവാം. എന്നാല്‍ ചില അവസരങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന പൊട്ടാസ്യം പക്ഷാഘാതത്തിന് വരെ കാരണമാകുന്നു.
 

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies