തിരുവനന്തപുരം: ഈദ് ഉൽ ഫിത്തർ പ്രമാണിച്ചു് സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്ക് ;`bdbeBd; (മേയ് 3) നിയന്ത്രിത അവധിയായിരിക്കും.
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്തു് അറിയിച്ചതാണിത് .
അതേസമയം ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമായിരിക്കും

















