Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വർക്ഔട്ടിന് മുൻപോ ശേഷമോ ഭക്ഷണം ;എന്തൊക്കെ കഴിക്കണം

Web Desk by Web Desk
Apr 30, 2022, 01:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യായാമം ചെയ്യാൻ ജിമ്മുകളിൽ പോകുന്നവർ  ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്.
ശരീരത്തിന് ആവശ്യമായ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സ് ആണ് കാര്‍ബോഹൈഡ്രേറ്റ്. അതിനാല്‍ 
വര്‍ക്ക് ഔട്ടിന് മുമ്പ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇത് വ്യായാമ വേളയിലെ വിശപ്പ് തടയാനും ഊര്‍ജം നല്‍കാനും സഹായിക്കും. വ്യായാമത്തിന് മുമ്പ് കഴിക്കാന്‍ അനുയോജ്യമെന്ന് കരുതുന്ന ഭക്ഷണങ്ങൾ .

പ്രോട്ടീന്‍ ഷേക്ക് 
ജിമ്മില്‍ പോകുന്നവര്‍ക്കിടയില്‍ പ്രോട്ടീന്‍ ഷേക്ക് വളരെ ജനപ്രിയമാണ്. പേശികള്‍, എല്ലുകള്‍, ചര്‍മ്മം എന്നിവയുടെ മൊത്തത്തിലുള്ള വികസനത്തിന് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്ന് മതിയായ രീതിയില്‍ ലഭിക്കുന്നില്ലെങ്കില്‍ പ്രോട്ടീന്‍ ഷേക്ക് വളരെ ഉത്തമമാണ്. അത്‌ലറ്റുകള്‍ക്കും പതിവായി വര്‍ക്ക്ഔട്ട് ചെയ്യുന്ന ആളുകള്‍ക്കും, ഒരു വര്‍ക്കൗട്ടിന് ശേഷം പ്രോട്ടീന്‍ ഷേക്ക് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, പ്രോട്ടീന്‍ ഷേക്കുകള്‍ക്ക് വൃക്ക തകരാറുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, പ്രോട്ടീന്‍ കഴിക്കുന്നതിന്റെ പ്രതിദിന ഡോസ് അറിയാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

protein shake

ഓട്‌സ് 
പ്രഭാത വ്യായാമത്തിന് മുമ്പ്, ഒഴിഞ്ഞ വയറുമായി വര്‍ക്ക് ഔട്ട് ചെയ്യുന്നതിനു മുമ്പ് ഓട്‌സ് കഴിക്കുന്നത് നല്ലതാണ്. വ്യായാമത്തിന് മുമ്പ് വലിയരീതിയിൽ  ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ഓട്സ് നന്നായി ദഹിക്കുകയും ഊര്‍ജ്ജം പകരുകയും ചെയ്യും. ഓട്സ് മീലില്‍ അല്‍പം പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. 

oats

ബ്രൗണ്‍ റൈസും ചിക്കനും
 ഭൂരിഭാഗം ആളുകളും കോളേജിലേക്കോ ജോലിസ്ഥലത്തേക്കോ പോകുന്നതിനുമുമ്പ് രാവിലെ വര്‍ക്ക് ഔട്ട് ചെയ്യുന്നു. എന്നാല്‍ ചിലര്‍ സമയ പരിമിതി കാരണം വൈകുന്നേരമോ രാത്രിയോ ജിമ്മില്‍ പോകുന്നവു. അവര്‍ വര്‍ക്ക് ഔട്ടിനു മുമ്പ് ബ്രൗണ്‍ റൈസും ചിക്കനും കഴിക്കുന്നത് നല്ലതാണ്. തവിട്ട് അരി സാവധാനം ആഗിരണം ചെയ്യും. ഇത് നാരുകളുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും നല്ല ഉറവിടമാണ്. അതേസമയം ചിക്കന്‍ ലീന്‍ മീറ്റിന്റെയും പ്രോട്ടീനിന്റെയും അനുയോജ്യമായ രൂപമാണ്. അതിനാല്‍, ഒരു വ്യായാമത്തിന് മുമ്പ് ഈ കോമ്പിനേഷന്‍ വളരെ മികച്ചതാണ്. ഏകദേശം 200 മുതല്‍ 300 വരെ കലോറികള്‍ ആവശ്യമായി വരും. ഈ രണ്ട് കോമ്പിനേഷനും ഇത്രയും കലോറി നല്‍കും. 

chicken

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

വാഴപ്പഴം 
ശരീരത്തിന് ഊര്‍ജം നല്‍കുന്ന പഞ്ചസാരയും അന്നജവും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ ഭക്ഷണമാണ് വാഴപ്പഴം. വര്‍ക്കൗട്ടിന് ഏകദേശം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ മുമ്പ് ഇടത്തരം വലിപ്പമുള്ള ഒരു വാഴപ്പഴം കഴിച്ചാല്‍ മതിയാകും. ഇത് ശരീരത്തിന് ഇന്ധനം ഒഴിക്കുന്നതു പോലെയാണ്. എന്നാല്‍ ഓരോ വ്യക്തിയും തന്റെ ശരീരം മനസ്സിലാക്കുകയും സ്വന്തം ശരീര ആവശ്യങ്ങള്‍ നിറവേറ്റുകയും വേണം.

banana

തൈര് 
തൈരില്‍ കാല്‍സ്യവും പ്രോട്ടീനുകളും ചെറിയ അളവില്‍ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലും ദഹനവ്യവസ്ഥയിലും എളുപ്പമായതിനാല്‍, വ്യായാമത്തിന് മുമ്പ് ഇത് കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. തൈരില്‍ ധാന്യങ്ങളോ പഴങ്ങളോ തേനോ ചേര്‍ക്കുന്നത് പെട്ടെന്ന് ശരീരത്തില്‍ ഊര്‍ജ്ജം നിറയ്ക്കും. പീനട്ട് ബട്ടര്‍ സാന്‍ഡ്വിച്ച് 
രാവിലെ വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെങ്കില്‍ ബ്രൗണ്‍ ബ്രെഡ് പീനട്ട് ബട്ടര്‍ സാന്‍ഡ്വിച്ച് കഴിക്കാം . കാരണം കഴിഞ്ഞ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉപവസിക്കുകയായിരുന്നു. അതു കഴിഞ്ഞുള്ള ഈ ഭക്ഷണം ഊര്‍ജ്ജം നിറയ്ക്കാന്‍ സഹായിക്കും.

curd

പീനട്ട് ബട്ടര്‍ സാന്‍ഡ്വിച്ച് 
രാവിലെ വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെങ്കില്‍ ബ്രൗണ്‍ ബ്രെഡ് പീനട്ട് ബട്ടര്‍ സാന്‍ഡ്വിച്ച് കഴിക്കാം . കാരണം കഴിഞ്ഞ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉപവസിക്കുകയായിരുന്നു. അതു കഴിഞ്ഞുള്ള ഈ ഭക്ഷണം ഊര്‍ജ്ജം നിറയ്ക്കാന്‍ സഹായിക്കും.

peanut butter
 

എനര്‍ജി ബാറുകള്‍ 
വ്യായാമത്തിന് മുമ്പുള്ള ഒരു എനര്‍ജി ബാര്‍ കഴിക്കുന്നത് വ്യായാമ വേളയില്‍ കൂടുതല്‍ കരുത്ത് നല്‍കും. എനര്‍ജി ബാറുകളില്‍ സാധാരണയായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതാണ് ശരീരത്തിന് ഊര്‍ജം നല്‍കുന്നത്.

energybars

പ്രീ-വര്‍ക്കൗട്ട് ഭക്ഷണത്തിന്റെ സമയം 
വ്യായാമത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണത്തിന്റെ സമയവും ഒരു പ്രധാന വശമാണ്. പരിശീലനത്തിന്റെ ഫലങ്ങള്‍ പരമാവധി ലഭിക്കാന്‍ വ്യായാമത്തിന് 2-3 മണിക്കൂര്‍ മുമ്പ് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയ സമ്പൂര്‍ണ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, വ്യായാമത്തിന് 2-3 മണിക്കൂര്‍ മുമ്പ് നിങ്ങള്‍ക്ക് ഫുള്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞേക്കില്ല. അങ്ങനെയെങ്കില്‍, വ്യായാമത്തിന് മുമ്പ് ലഘു ഭക്ഷണം കഴിക്കാം. വ്യായാമത്തിന് 45-60 മിനിറ്റ് മുമ്പ് കഴിക്കുകയാണെങ്കില്‍, ദഹിക്കാന്‍ എളുപ്പമുള്ളതും കാര്‍ബോഹൈഡ്രേറ്റുകളും കുറച്ച് പ്രോട്ടീനും അടങ്ങിയതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. വ്യായാമ വേളയില്‍ വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.

Latest News

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സെൻസസിൽ ഇതാദ്യമായി ജാതി രേഖപ്പെടുത്തും; ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies