Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് മെയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറക്കും

Web Desk by Web Desk
Apr 25, 2022, 07:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാഹി: ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് മെയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്. വൈകിട്ട് അഞ്ചിനാണ് പാർക്ക് തുറന്ന് കൊടുക്കുക. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മലബാർ ടൂറിസം ഡവലപ്മെൻറ് (എം.ടി.ഡി.സി) നാണ് പാർക്കിൻറെ നടത്തിപ്പ് ചുമതല.

പറശ്ശിനിക്കടവ് വിസ്മയ പാർക്ക് സംരഭകരായ എം.ടി.ഡി.സിയുടെ രണ്ടാമത്തെ സംരംഭമാണ് ന്യൂ മാഹി എം.മുകുന്ദൻ പാർക്ക്. 2020 നവമ്പറിൽ നിർമ്മാണം പൂർത്തിയാക്കി പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പാർക്ക് അടച്ചിടുകയായിരുന്നു. 2021 നവംബറിൽ പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും പാർക്കിൻറെ നടത്തിപ്പ് ഏറ്റെടുത്ത ന്യൂമാഹിയിലെ സ്ഥാപനത്തെ മാറ്റേണ്ടി വന്നതിനാൽ പാർക്ക് തുറക്കുന്നത് വൈകി. തുടർന്ന് എം.ടി.ഡി.സിയുമായി ജില്ലാ പഞ്ചായത്ത് കരാറുണ്ടാക്കി.

പെരിങ്ങാടിയിൽ ന്യൂമാഹി പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കിടക്കുന്ന മാഹിപുഴയോരത്തെ ജില്ലാ പഞ്ചായത്തിൻറെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ കഥാകാരൻ എം.മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിൻറെ പേര് നൽകിയത്. 2008ൽ ജില്ലാ പഞ്ചായത്ത് പാർക്കിന് വേണ്ടി സ്ഥലമേറ്റെടുക്കുകയും 2010ൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018 ലാണ് പാർക്കിൻറെ പ്രവൃത്തി തുടങ്ങിയത്. നിർമ്മിതി കേന്ദ്രമാണ് പാർക്ക് നിർമ്മിച്ചത്. കോഴിക്കോട്ടെ ശില്പി ബാലൻ താനൂരാണ് പാർക്കിൻറെ മനോഹരമായ പ്രവേശന കവാടം ഉൾപ്പെടെയുള്ള പാർക്ക് രൂപകല്പന ചെയ്തത്.

പാർക്കിന് സമീപം പഞ്ചായത്ത് കാര്യാലയത്തിന് പിറകിൽ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന്റെ വലത് ഭാഗത്താണ് കുട്ടികളുടെ പാർക്ക്. ഓപ്പൺ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾ കൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, 25 പേർക്കിരിക്കാവുന്ന മൂന്ന് പവലിയനുകൾ, പുന്തോട്ടം, നടപ്പാതകൾ, ചെറിയ കുളം, പാർക്കിന് കുറകെയുള്ള തോടിന് മുകളിൽ മൂന്നിടത്ത് മേൽപ്പാലങ്ങൾ, മരച്ചോട്ടിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകൾ, കാന്റീൻ സൗകര്യം, കുടിവെള്ളം, വൈദ്യുതി വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണ് പാർക്കിലുള്ളത്.

ReadAlso:

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു 

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies