പ്രായം കൂടുന്നതും നമ്മുടെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാറുണ്ട്.നമ്മൾ പിന്തുടരുന്ന തെറ്റായ ഭക്ഷണ ശീലങ്ങളും എല്ലാം അതിനു കാരണമാകുന്നു .പോഷകാഹാര കുറവ് ആണ് പ്രധാനമായും എല്ലിന് ബലകുറവ് ഉണ്ടാകാന്‍ കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത് എല്ലുകളുടെ ബലത്തിന് സഹായിയ്ക്കും.
ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ് .
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തില്‍ ഉൾപ്പെടുത്തുക. കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, അത് സഹായിക്കും.
കൂടുതൽ പ്രോട്ടീൻ
എല്ലുകൾക്ക് ശക്തി ലഭിക്കാന്‍ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.
ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക
എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ എല്ലുകൾ സമയത്തിന് മുന്‍പ് ദുർബലമാകില്ല.
ഒമേഗ -3 കൊഴുപ്പ്
ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും.
മുടങ്ങാതെ വ്യായാമം
എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ബലം നൽകും.