Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കാൻ തടസങ്ങൾ ;കാരണങ്ങൾ ഇവയാണ്

Web Desk by Web Desk
Apr 23, 2022, 06:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിച്ചാലും അത് ആഗിരണം ചെയ്യാന്‍ സാധിക്കാത്ത ചില അവസ്ഥകള്‍ ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ശരീരത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളുടെ ശരീരത്തില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. 

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. വിട്ടുമാറാത്ത ക്ഷീണവും അലസതയും ഉണ്ടാവുന്നു. കൂടാതെ എല്ലുകളിലുണ്ടാവുന്ന വേദന, മൂഡ് ഇടക്കിടെ മാറുന്നത്, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം ഉണ്ടാവുന്നു. കൂടാതെ പേശികള്‍ക്ക് ബലമില്ലായ്മയും വേദനയും, വൃക്ക കരള്‍ പ്രശ്‌നങ്ങളും എല്ലാം അനുഭവപ്പെടുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. 

വിറ്റാമിന്‍ ഡിയുടെ ആവശ്യകത ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ആവശ്യകത എത്രത്തോളം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അണുബാധക്ക് എതിരെ പോരാടുന്നതിനും പേശികളുടെ ആരോഗ്യത്തിനും എല്ലാം വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സൂര്യപ്രകാശം വളരെയധികം സഹായകമാണ്. എന്നാല്‍ ഇത് ഭക്ഷണത്തോടൊപ്പം ചേര്‍ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി എത്തുന്നത് തടയുന്ന ചില കാരണങ്ങള്‍ ഉണ്ട്. . 

കരളിന്റെ അനാരോഗ്യം 
കരളിന്റെ അനാരോഗ്യവും വിറ്റാമിന്‍ ഡി ആഗിരണം ചെയ്യപ്പെടുന്നതിന് വെല്ലുവിളി ആണ്. കാരണം കരള്‍ രോഗികളില്‍ പലപ്പോഴും വിറ്റാമിന്‍ ഡി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത് നേരിയ കരള്‍ രോഗമാണെങ്കില്‍ പോലും വിറ്റാമിന്‍ ഡിയുടെ പ്രതിസന്ധികള്‍ ഇവരിലുണ്ടാകുന്നു . ലിവര്‍ സിറോസിസ് പോലുള്ള ഗുരുതരാവസ്ഥകള്‍ എങ്കില്‍ അവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കരളിന്റെ ആരോഗ്യവും അനാരോഗ്യവും തിരിച്ചറിയപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. 

കുടലിന്റെ അനാരോഗ്യം 

നിങ്ങളുടെ കുടലിന്റെ അനാരോഗ്യം തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. കാരണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഡി പലപ്പോഴും ചെറുകുടലില്‍ ആണ് ആഗിരണം ചെയ്യപ്പെടുന്നത്. പിന്നീട് അത് വയറ്റില്‍ നിന്ന് താഴേക്ക് എത്തുന്നു. ശരീരത്തിലേക്ക് വൈറ്റമിന്‍ ഡി ആഗിരണം ചെയ്യപ്പെടുന്നതിന് കരളിലെ പിത്തരസം, പാന്‍ക്രിയാസിലെ സ്രവങ്ങള്‍ എന്നിവയില്‍ നിന്നുള്ളവയുടെ സഹായം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യം കരളിലോ കുടലിലെ ഉണ്ടെങ്കില്‍ പലപ്പോഴും വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയില്ല. സീലിയാക് രോഗം, ക്രോണിക് പാന്‍ക്രിയാറ്റിസ്, ക്രോണ്‍സ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാവുന്നു

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

വൃക്ക രോഗങ്ങള്‍ 
വൃക്കരോഗങ്ങളെ  പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവും ഉണ്ടാകുന്നു . കാരണം വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ വൃക്കരോഗ സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല എന്നതാണ്. വിറ്റാമിന്‍ ഡി ശരീരം ആഗിരണം ചെയ്യുന്നതില്‍ വൃക്ക വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. വൃക്കരോഗം ഉണ്ടെങ്കില്‍ ശരീരത്തിന് വിറ്റാമിന്‍ഡി ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് വളരെ കുറവായിരിക്കും. കാരണം ശരീരത്തിന് ആവശ്യമായ രീതിയിലേക്ക് വിറ്റാമിന്‍ ഡിയെ മാറ്റുന്നതിന് വൃക്കകള്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 

കാപ്പി കൂടുതല്‍ കഴിക്കുന്നവര്‍ 

കാപ്പി കൂടുതല്‍ കഴിക്കുന്നവരില്‍ കഫീന്‍ കൂടുതലായി ശരീരത്തില്‍ എത്തുന്നത് കൊണ്ട്  ഇത്തരത്തിലുള്ള അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ഇതിലൂടെ ഇല്ലാതാക്കാന്‍ കഫീന് കഴിയുന്നു. അതുകൊണ്ട് തന്നെ വൈറ്റമിന്‍ തടയാന്‍ കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പദാര്‍ത്ഥങ്ങള്‍ക്കോ മറ്റ് കഫീന്‍ കണ്ടന്റ് ഉള്ളവക്കോ സാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാപ്പി കുടിക്കുന്നവരെങ്കിലും അതിന്റെ അളവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. 

ഭാരം കുറക്കാന്‍ സര്‍ജറി ചെയ്യുന്നവര്‍ 
ശരീരം ഭാരം അധികമായതിനെത്തുടര്‍ന്ന് ഭാരം കുറക്കാന്‍ സര്‍ജറി പോലുള്ളവയെ ആശ്രയിക്കുന്നരിലും വിറ്റാമിന്‍ ഡിയുടെ അഭാവം പ്രശ്‌നങ്ങള്‍ വരുത്തുന്നുണ്ട്. ഇത് വിറ്റാമിന്‍ ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന. അത് മാത്രമല്ല ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പോഷകങ്ങളും ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിന് സാധിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചില മരുന്നുകള്‍ ഉപയോഗിക്കുന്നതും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അവ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

ബോഡി മാസ് ഇന്‍ഡക്‌സ് 
ശരീരത്തിന്റെ വലിപ്പത്തിനും ഭാരത്തിനും ഉയരത്തിനും അനുസരിച്ചായിരിക്കണം നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ്. ഇത് കൂടുന്നത് അപകടകരമായ ഒന്നാണ് . അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അമിത വണ്ണമുള്ളവരാണെങ്കില്‍ അവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം വളരെ കൂടുതലായിരിക്കും. പലപ്പോഴും ഇവരില്‍ സബ്ക്യുട്ടേനിയസ് കൊഴുപ്പ് വിറ്റാമിന്‍ ഡിയെ തടയുകയും അതിന്റെ ആഗിരണത്തിന് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു.ഇതിന് വേണ്ടി വിറ്റാമിന്‍ഡി അടങ്ങിയ ഭക്ഷണങ്ങളും മറ്റും കഴിക്കുന്നതിന് ശ്രദ്ധിക്കണം.  

വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഉണ്ട് .എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍, അച്ചാര്‍, ചട്ണി തുടങ്ങിയ പുളിയുള്ള സാധനങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ശീതളപാനീയങ്ങള്‍ എന്നിവയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍. എന്നാല്‍ അതു പോലെ തന്നെ കഴിക്കേണ്ടതായ ചില ഭക്ഷണങ്ങളും ഉണ്ട്. മത്തി, കക്ക തുടങ്ങിയവ നല്ലതുപോലെ കഴിക്കുക. ഇത് കൂടാതെ മുട്ടയുടെ മഞ്ഞക്കരു, കൂണ്‍, ഫിഷ് ഓയില്‍, തൈര്, ചീസ് എന്നിവ സ്ഥിരമാക്കുക. ഇതെല്ലാം വിറ്റാമിന്‍ ഡി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies