Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സമരക്കാരെ ചവിട്ടാന്‍ കാലുയര്‍ത്തുന്നതിന് മുന്‍പ് മൂന്നുവട്ടം ആലോചിക്കണം, ഇത് ഭീഷണിയായി വ്യാഖ്യാനിച്ചാലും കുഴപ്പമില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Web Desk by Web Desk
Apr 21, 2022, 06:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം:  കെ- റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും എതിരെ ക്രൂരമായ മര്‍ദനമുറയാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ബൂട്ട്‌സിട്ട് നാഭിക്ക് ചവുട്ടി. വീണു പോയ മറ്റൊരാളുടെ നെഞ്ചിലാണ് ബൂട്ട്‌സിട്ട് ചവിട്ടിയത്. ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. അതിന് ഒരു തെളിവിന്റെയും ആവശ്യമില്ല. എല്ലാ ദൃശ്യ മാധ്യമങ്ങളുടെ പക്കലും കൃത്യമായ തെളിവുകളുണ്ട്. ഏതെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയതെന്നും വ്യക്തമാണ്. കാടന്‍ മര്‍ദനമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം മര്‍ദനമുറകള്‍ കൊണ്ടൊന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരം കൂടുതല്‍ ശക്തിപ്രാപിക്കും. 

കേരളത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ല. ബലം പ്രയോഗിച്ച് കല്ലിട്ടാല്‍ ആ കല്ല് പിഴുത് മാറ്റും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകും. ഇത് ജനങ്ങളുടെ സമരമാണ്. രാഷ്ട്രീയ സമരമല്ല, ജനകീയ സമരമാണ്. ആ ജനകീയ സമരത്തിനൊപ്പം യു.ഡി.എഫ് ഉണ്ടാകും. കള്ളക്കേസെടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. ജയിലില്‍ പോകാന്‍ തയാറായി തന്നെയാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നില്‍ക്കുന്നത്. 

ഡല്‍ഹി പൊലീസ് കാണിച്ചതു പോലുള്ള ക്രൂരതയാണ് കേരള പൊലീസും കാട്ടിയത്. പൊലീസിനെ വിട്ട് സമരക്കാരെ വിരട്ടാന്‍ നോക്കുകയാണ്. ബൂട്ട്‌സിട്ട് പാവപ്പെട്ടവന്റെ നാഭിയില്‍ ചവിട്ടുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? ഈ സമരത്തെ സി.പി.എം എങ്ങനെയാണ് കാണുന്നത്?  ഈ കാടന്‍ രീതിയിലാണോ സമരത്തെ നേരിടുന്നത്?  

ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും എതിരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇനി കാല്‍ ഉയര്‍ന്നതിന് മുന്‍പ് മൂന്നുവട്ടം ആലോചിക്കണം.  അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ യു.ഡി.എഫ് യു.ഡി.എഫിന്റേതായ വഴി സ്വീകരിക്കും. ഇത് ഭീഷണിയായി വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അപ്പോള്‍ കാണാം. ഞങ്ങളുടെ പ്രവര്‍ത്തകന്റെ നാഭിയില്‍ ചവിട്ടിയിട്ട് ജനാധിപത്യം പറഞ്ഞു നില്‍ക്കാനുള്ള വിശാലമായ കാഴ്ചപ്പാടൊന്നും ഞങ്ങള്‍ക്കില്ല. എത്ര പ്രായമുള്ള ആളെയാണ് ചവിട്ടിയത്. വേണ്ടപ്പെട്ടവരുടെ ആരുടെയെങ്കിലും നാഭിക്ക് ചവിട്ടു കിട്ടുന്നത് ആലോചിച്ചാല്‍ മതി. അത്തരം പ്രവര്‍ത്തികളെ കേരളത്തില്‍ വച്ചുവാഴിക്കാനാകില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ അപ്പോള്‍ കാണമെന്നു തന്നെയാണ് പറയുന്നത്. 

ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ കക്ഷികളെല്ലാം ഒന്നിച്ച് പോരാടുകയാണ്. അതിനിടയിലാണ് സാധാരണക്കാര്‍ നടത്തിയ സമരത്തിനെതിരെ കേരളത്തില്‍ പൊലീസ് അതിക്രമമുണ്ടായത്. കോണ്‍ഗ്രസ് പതാക പിടിച്ചു വാങ്ങി. കെ- റെയിലുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സമരക്കാരുടെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായോ? നിയമവിരുദ്ധമായ കല്ലിടലിനെയാണ് സമരക്കാര്‍ തടഞ്ഞത്. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സമരക്കാരെ ക്രൂരമായി ആക്രമിക്കുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടു വന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ReadAlso:

വന്ദേമാതര ആലാപനം: കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം വീണ്ടും തുറന്നുകാട്ടുന്നത്; മതനിരപേക്ഷ ദേശീയതയോടല്ല, RSSന്റെ ഹിന്ദുത്വ അജണ്ടയോടാണ് കോണ്‍ഗ്രസിന് പ്രതിബദ്ധ; പിണറായി വിജയന്‍

കാഴ്ച ബംഗ്ലാവില്‍ പുതിയ അതിഥികള്‍ എത്തുന്നു ?

മെസ്സിയുടെ വരവ്: കലൂര്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചതില്‍ GCDAക്ക് ബന്ധമില്ല; ഇടപാട് സ്‌പോണ്‍സറും കരാര്‍ കമ്പനിയും തമ്മില്‍

ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം: വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ്; മാധ്യമ പ്രവര്‍ത്ത കെ.കെ.ഷാഹിന

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

Latest News

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

‘ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോള്‍’: സംഗമം നാളെ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies