Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

നാ​ണ​യ നി​ധി​യി​ൽ നി​ന്നു​ള്ള ര​ക്ഷാ പാ​ക്കേ​ജ് വൈ​കു​ന്ന​തി​നാ​ൽ വി​ദേ​ശ ക​ടം തി​രി​ച്ച​ട​ക്കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു

Web Desk by Web Desk
Apr 13, 2022, 08:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊ​ളം​ബോ: ക​ടു​ത്ത സാമ്പത്തിക പ്ര​തി​സ​ന്ധി​യി​ലാ​യ ശ്രീ​ല​ങ്ക അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യി​ൽ(​ഐ.​എം.​എ​ഫ്) നി​ന്നു​ള്ള ര​ക്ഷാ പാ​ക്കേ​ജ് വൈ​കു​ന്ന​തി​നാ​ൽ വി​ദേ​ശ ക​ടം തി​രി​ച്ച​ട​ക്കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

2022 ഏ​പ്രി​ൽ 12ന് ​കു​ടി​ശ്ശി​ക​യു​ള്ള ക​ട​ങ്ങ​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. വാ​യ്പാ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന് ഐ‌.​എം.​എ​ഫു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​തു​വ​രെ​യാ​ണ് ക​ടം തി​രി​ച്ച​ട​ക്ക​ൽ നീ​ട്ടി​വെ​ച്ച​ത്.

എ​ല്ലാ അ​ന്താ​രാ​ഷ്ട്ര ബോ​ണ്ടു​ക​ൾ​ക്കും, സെ​ൻ​ട്ര​ൽ ബാ​ങ്കും വി​ദേ​ശ സെ​ൻ​ട്ര​ൽ ബാ​ങ്കും ത​മ്മി​ലു​ള്ള കൈ​മാ​റ്റം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഉ​ഭ​യ​ക​ക്ഷി വാ​യ്പ​ക​ൾ​ക്കും വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കും മ​റ്റ് വാ​യ്പ​ദാ​താ​ക്ക​ൾ​ക്കു​മു​ള്ള എ​ല്ലാ വാ​യ്പ​ക​ൾ​ക്കും ഈ ​ന​യം ബാ​ധ​ക​മാ​വു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​റി​ന് വി​ദേ​ശ​നാ​ണ​യ ക​രു​ത​ൽ ശേ​ഖ​രം വ​ള​രെ കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ഇ​ത​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ മു​ൻ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഡ​ബ്ല്യു. എ. ​വി​ജ​യ​വ​ർ​ധ​ന പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ട​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ​യോ സ​മ്മ​ത​ത്തെ തു​ട​ർ​ന്നോ​യു​ള്ള ന​ട​പ​ടി​യ​ല്ലെ​ന്ന് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ധ​ന​കാ​ര്യ വി​ദ​ഗ്ധ​ൻ വ്യ​ക്ത​മാ​ക്കി.

ReadAlso:

ഫ്രാൻസിൽ കനത്ത സുരക്ഷ വകവെയ്ക്കാതെ പ്രക്ഷോഭം ശക്തം; പ്രക്ഷോഭത്തിനിടെ ആയിരം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; മ്യൂസിയങ്ങളും കടകളും അടപ്പിച്ചു

താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്; ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

Latest News

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies