Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രീമെൻസ്ട്രൽ സിൻഡ്രോം തടയാനുള്ള വഴികള്‍

Web Desk by Web Desk
Apr 13, 2022, 12:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി മാറ്റങ്ങളിലൂടെ സ്ത്രീകൾ  കടന്നുപോകാറുണ്ട് . ആര്‍ത്തവ ചക്രത്തിന്റെ  ആരംഭമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നത്. മൂഡ് സ്വിങ്‌സ്, മൃദുവായ സ്തനങ്ങള്‍, പെട്ടെന്നുള്ള ദേഷ്യം എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ ഇവയില്‍ ഉള്‍പ്പെടാം. ഓരോ സ്ത്രീയുടെയും ശരീരത്തിനനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. മാത്രമല്ല, ഓരോ ആര്‍ത്തവത്തിലും ഒരു സ്ത്രീക്ക് വിപരീത ലക്ഷണങ്ങള്‍ ഉണ്ടാകാം.

മൂഡ് സ്വിങ്‌സ്,ഉത്കണ്ഠ,പ്രകോപനം,ക്ഷീണം,ഉറക്കത്തില്‍ അസ്വസ്ഥത, വീര്‍പ്പുമുട്ടല്‍,വയറുവേദന, തുടകളില്‍ വേദന,മൃദുവായ സ്തനങ്ങള്‍,തലവേദന, മുഖക്കുരു,ഭക്ഷണത്തോടുള്ള ആസക്തി,വര്‍ദ്ധിച്ച ലൈംഗികതാഭിനിവേശം എന്നിവയാണ് പിഎംഎസ് ലക്ഷണങ്ങൾ.

ഈ ലക്ഷങ്ങളെ തടയാൻ ഇതിനായി ചിലകാര്യങ്ങൾ ശീലമാക്കിയാൽ മതി .
വ്യായാമം ചെയ്യുന്നത് ശരീരത്തെ ഊര്‍ജസ്വലവും ഫിറ്റുമായി നിലനിര്‍ത്തുന്നു. ഇത് ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം, എയ്‌റോബിക്‌സ് പോലുള്ള വ്യായാമങ്ങള്‍ ആര്‍ത്തവത്തിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പേശികള്‍ക്ക് അയവ് വരുത്തി വേദന പെട്ടെന്ന് ഇല്ലാതാക്കുകയും ചെയ്യും.

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ദിവസവും 7-8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് തലവേദന മാറാന്‍ സഹായിക്കും.

drinking

ആര്‍ത്തവ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ, വേദന എന്നിവ ഒഴിവാക്കാന്‍ ചെറുചൂടുവെള്ളത്തിലെ കുളി സഹായകരമാകും. ഇത് ഞരമ്പുകള്‍ക്ക് വിശ്രമം നല്‍കുകയും ശരീരത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

ആര്‍ത്തവത്തിന് മുമ്പ് പലര്‍ക്കും ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. ഇത്തരം അസ്വസ്ഥകൾ ഉള്ളവർ ദിവസവും യോഗയും ധ്യാനവും പരിശീലിക്കണം. അത് ശരീരത്തെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവം മൂലമാണ് ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാകുന്നത്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ഫലമായാണ് നിങ്ങള്‍ക്ക് മധുരത്തോട് ആസക്തി കൂടുന്നത്. അതിനാല്‍, എല്ലാ ദിവസവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.

വയറുവേദനയോ തുടയിലെ വേദനയോ തനിയെ മാറുന്നില്ലെങ്കില്‍ വേദനസംഹാരികള്‍ കഴിക്കാം. ഇബുപ്രോഫെന്‍ , മെഫ്റ്റല്‍ പോലുള്ള വേദനസംഹാരികള്‍ വേദനയ്ക്ക് ആശ്വാസം നല്‍കും.

Latest News

പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് ഇ.ഡി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെ.വി ഫീഡർ സ്വിച്ച് തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവം; പോലീസ് കേസെടുത്തു.

‘പിന്നേയ്, സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ് കേട്ടോ’: എന്ന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies