Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൂടുതല്‍ കാലം നിലനില്‍ക്കുകയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യുന്നു; ഏത് പ്രായത്തിലുള്ളവര്‍ക്കും ഡിപ്രഷന്‍ ഉണ്ടാകാം

Web Desk by Web Desk
Apr 12, 2022, 10:51 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ഡിപ്രഷന്‍ എന്ന അവസ്ഥ ഇന്ന് പലരെയും ബാധിക്കുന്ന ഒന്നാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഡിപ്രഷന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് കൗമാരക്കാർക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്‌  . കാരണം മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാരെ ബാധിക്കുന്ന ഡിപ്രഷനെ അവര്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയില്ല. മാനസികാവസ്ഥയിലുണ്ടാവുന്ന അസ്വസ്ഥതകളും മറ്റ് അവസ്ഥകളുമാണ് ഡിപ്രഷനിലേക്ക്  നയിക്കുന്നത്.

വിഷാദരോഗം കൂടുതല്‍ കാലം നിലനില്‍ക്കുകയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ പ്രത്യേകത എന്നത് ഇത് ഏത് പ്രായത്തിലും ആരംഭിക്കാം എന്നതാണ്. അഞ്ച് കൗമാരക്കാരില്‍ ഒരാള്‍ക്ക് വീതം ഡിപ്രഷനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്. നിങ്ങളുടെ മകനിലോ അല്ലെങ്കില്‍ മകളിലോ എന്തെങ്കിലും തരത്തിലുള്ള അവഗണിക്കാന്‍ പാടില്ലാത്ത വിഷാദരോഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കില്‍ ശ്രെദ്ധിക്കണം. 

വിഷാദരോഗം കൗമാരക്കാരില്‍ ഉണ്ടാവുന്ന ചില ലക്ഷണങ്ങളെ മുന്‍കൂട്ടി കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് പാരമ്പര്യം. നിങ്ങളുടെ അച്ഛനോ അച്ഛന്റെ കുടുംബത്തില്‍ പെട്ടവര്‍ക്കോ വിഷാദം എന്ന അവസ്ഥയുണ്ടെങ്കില്‍ വരും തലമുറയിലേക്ക് രോഗാവസ്ഥ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കൗമാരക്കാരിലെ വിഷാദരോഗത്തിന്റെ കാരണങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന വലിയ ആഘാതങ്ങളുടെ ഫലമായായിരിക്കും. സ്‌കൂളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ തകര്‍ന്ന ദാമ്പത്യം,പഠനത്തില്‍ പുറകോട്ട് പോവുന്നത്, സുഹൃത്ബന്ധത്തിലോ പ്രണയത്തിലോ ഉണ്ടാവുന്ന വേര്‍പിരിയലുകള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, ബാല്യകാല പീഡനം എന്നിവയെല്ലാം പലപ്പോഴും സമ്മര്‍ദ്ദത്തിലേക്കും ഡിപ്രഷനിലേക്കും എത്തിക്കുന്നുണ്ട്.

depression

മാനസികമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഹോര്‍മോണും  പങ്ക് വഹിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഏറ്റക്കുറച്ചിലുകളും കൗമാരക്കാരിലെ വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്. അത് ഒരാളെ പലതരം മാനസികാവസ്ഥകളിലൂടെ എത്തിക്കുന്നു. ഇത് പലപ്പോഴും പലതിലും താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

 ആരോഗ്യപരമായ മറ്റ് ചില അസ്വസ്ഥതകള്‍ എല്ലാം പലപ്പോഴും നിങ്ങളുടെ കുഞ്ഞിനെ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം. ഇത്തരമൊരു ഡിപ്രഷന്‍ ആയ അവസ്ഥ കൗമാരക്കാരുടെ ജീവിതത്തില്‍ ഒരു തടസ്സം സൃഷ്ടിക്കുകയും കൗമാരകാലം ആസ്വദിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മാറാത്ത രീതിയിലുള്ള മാനസികമായ ദു:ഖമാണ് ഇതിന്റെ ആദ്യ ലക്ഷണം. ഒരു കാര്യത്തിലും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നും താല്‍പ്പര്യമില്ലാത്ത അവസ്ഥയും ഇതിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയയും ഉണ്ടാവുന്നുണ്ട്. ഇതോടൊപ്പം തന്നെ വിശപ്പില്ലാത്ത അവസ്ഥയും ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിച്ചേക്കാം.

നിരാശ പോലുള്ള അവസ്ഥ ഇവരെ ബാധിക്കുന്നു. ഇത് കൂടാതെ സ്‌കൂളില്‍ ഗ്രേഡുകള്‍ കുറയുന്നതും പഠനത്തില്‍ താല്‍പ്പര്യവും ഏകാഗ്രതയും ഇല്ലായ്മയും ലക്ഷണങ്ങളില്‍ പെടുന്നതാണ്. നിരന്തരമായ ക്ഷീണവും ഇവരിലുണ്ടാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ കൗമാരക്കാനായ മകളോ മകനോ ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ താമസിക്കാതെ ഉടനേ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ പിന്തുണ തേടുക.

depression

ഒരു കാരണവശാലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിക്കരുത് . എന്നാല്‍ ഇതിനെ അവഗണിച്ചാല്‍ അത് കൗമാരക്കാരനെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്.  മദ്യം, മയക്കുമരുന്ന് ദുരുപയോഗവും അതോടൊപ്പം ആത്മഹത്യ. പ്രവണതയും വളരെയധികം സങ്കീര്‍ണമായ അവസ്ഥയാണ്.വിഷാദരോഗ ലക്ഷണങ്ങള്‍ സ്വയം മാറാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇതിന് കൃത്യമായ ഒരു ഡോക്ടറുടെ ഇടപെടല്‍ നിര്‍ബന്ധമാണ്. 

Latest News

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍ | Iran Shuts Hormuz After Attack On Unauthorised Ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies