Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കലാകാരന്മാരോട് വരെ കമ്മീഷൻ പിടിച്ചുപറി; കൈക്കൂലിയും വൻക്രമക്കേടുകളും; ഭാരത് ഭവനിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

Web Desk by Web Desk
Mar 29, 2022, 04:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന തൈക്കാട് ഭാരത് ഭവനിൽ നടക്കുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്. ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെ സ്ഥാപത്തിന്റെ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ പകൽകൊള്ള നടക്കുന്നതെന്നാണ് ആക്ഷേപം. പാവപ്പെട്ട കലാകാരന്മാർ ഉൾപ്പെടെ ഈ കൊള്ളയ്ക്ക് ഇരകളായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

കലാകാരന്മാർക്ക് വിവിധ പരിപാടികൾ നടത്തിയതിന് പ്രതിഫലമായി കിട്ടുന്ന തുകയിൽ പകുതിയിലേറെയും കമ്മിഷനായി കൊടുക്കേണ്ടി വരുന്നുവെന്നതടക്കം പരാതികൾ സ്ഥാപനത്തിനെതിരെ കലാകാരൻമാർ ഉന്നയിക്കുന്നുണ്ട്. അതുപോലെ തന്നെ കലാകാരന്മാരുടെ പേരിൽ ഇരട്ടിയിലേറെ പണം എഴുതി ഭാരത് ഭവനിലെ ഉദ്യോഗസ്ഥർ തന്നെ തട്ടുന്നതായും കലാകാരന്മാർ പറയുന്നു.

കലാ-സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു ഭാരത് ഭവന്റെ ചുമതല. പരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാരിൽ നിന്നും മറ്റു കരാർ ഏറ്റെടുക്കുന്നവരിൽ നിന്നും ബിൽ മാറിക്കഴിഞ്ഞ ശേഷം ഭൂരിഭാഗം തുകയും കമ്മിഷൻ പറ്റുന്നു എന്നാണ് പരാതി. മറ്റു ചെലവുകൾക്കുള്ള തുക എന്ന പേരിലാണു പണം തിരികെ വാങ്ങുന്നത്. പരാതി പറഞ്ഞാൽ അടുത്ത തവണ ഇവർക്ക് ജോലി ഉണ്ടാകില്ല എന്ന ഭീഷണി ഉള്ളതിനാൽ ഇതേക്കുറിച്ച് പ്രത്യക്ഷത്തിൽ പരാതി പറയാൻ പലരും തയ്യാറല്ല. ഇത് ഭാരത് ഭവനിൽ തട്ടിപ്പ് തുടരാനും കാരണമാകുന്നു.

ഭാരത് ഭവനിൽ വെച്ച് പരിപാടി നടത്താൻ എത്തുന്നവരോട് മുൻകൂട്ടി പ്രതിഫലം പറഞ്ഞുറപ്പിച്ച ശേഷം അതിന്റെ ഇരട്ടിയിലേറെ വരുന്ന തുകയുടെ ബിൽ നൽകാൻ ആവശ്യപ്പെടുന്ന രീതിയും ഇവിടെ നടക്കുന്നുണ്ട്. ബിൽ പാസാക്കിയ ശേഷം അധികമുള്ള തുക പണമായി നേരിട്ട് എൽപ്പിക്കണമെന്നാണു ധാരണയെന്ന് അത്തരത്തിൽ പണം നൽകിയവർ പറയുന്നു. ചിലർക്ക് അവരുടെ ബിൽ തുകയേക്കാൾ ചെറിയ പണം അധികം ലഭിക്കുന്നതിനാൽ ഇവർ ഇത് പുറത്തുപറയാറില്ല. 

ഒരു താൽകാലിക ജീവനക്കാരനാണ് ഇതിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം വന്നതായാണ് റിപ്പോർട്ട്. പരിപാടികളുമായി ബന്ധപ്പെട്ട് ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലും വ്യാജ ബില്ലുകൾ ഉപയോഗിച്ചും വൻതുക വെട്ടിച്ചതായും പരാതിയുണ്ട്. 2018ൽ കണ്ണൂരിൽ നടന്ന മലബാർ സാംസ്‌കാരിക പൈതൃകോൽസവത്തിന്റെ ബിൽ മാറിയിരിക്കുന്നത് തിരുവനന്തപുരം വഞ്ചിയൂരുള്ള ഒരു സ്ഥാപനത്തിന്റെ പേരിലാണ്. ഈ പേരിൽ വഞ്ചിയൂരിൽ പ്രവർത്തിക്കുന്നത് ഒരു ഫോട്ടോ സ്റ്റുഡിയോയാണ്. 

കലാകാരന്മാരുടെ പണം കമ്മീഷൻ വഴി തട്ടിയെടുക്കുന്നതിന് പുറമെ പല പരിപാടികളിലും പങ്കെടുത്ത കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്. ഇവരുടെ പേരിൽ ബില്ലുകൾ മാറിയിട്ടുണ്ടെങ്കിലും ഇവർക്ക് പണം നൽകാതെ അവഗണിക്കുകയാണ് ചെയ്യാറുള്ളെതെന്നാണ് പരാതി. 

കൊവിഡ് കാലത്ത് വേദികളില്ലാതെ കഷ്ടപ്പെട്ട കലാകാരൻമാരെ സഹായിക്കാൻ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഫണ്ട് സ്വരൂപിച്ചു നടത്തിയ ‘മഴമിഴി’ ഓൺലൈൻ കലാമേളയുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ നടന്നതായി ആക്ഷേപമുണ്ട്. ഇതിനായി ജോലി ചെയ്ത പലർക്കും പ്രതിഫലവും നൽകിയിട്ടില്ല.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

സർക്കാരിന്റെ വിവിധ പരിപാടികൾക്കായി പാട്ടെഴുതി നൽകുന്ന സംസ്ഥാനത്തെ ഒരു പ്രധാന കവിക്ക് പണം നൽകിയെന്ന പേരിൽ വ്യജ ബില്ലുണ്ടാക്കി പണം തട്ടിയതായും ആക്ഷേപമുണ്ട്. സ്ഥിരമായി സർക്കാരിന് സൗജന്യമായി പാട്ടെഴുതി നൽകുന്ന വ്യക്തിയുടെ പേരിലാണ് തട്ടിപ്പ്. ഈ പാട്ടിന് ഈണം പകർന്ന പ്രമുഖ   മ്യൂസിക് ഡയറക്ടർക്ക് 50000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും 5000 രൂപ മാത്രം നൽകി കബളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഭാരത് ഭവനിൽ നടക്കുന്ന തട്ടിപ്പുകൾ അന്വേഷിച്ചാൽ വ്യക്തമാകുമെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതികളെല്ലാം ഒതുക്കുന്നെന്നാണ് റിപ്പോർട്ട്. ഇതിനായി വകുപ്പിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥ ഭാരത് ഭവൻ സെക്രട്ടറിക്ക് കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്. വിഷയത്തിൽ വകുപ്പ് തല അന്വേഷണം നടന്നാലും അത് എത്തി നിൽക്കുക ഈ ഉദ്യോഗസ്ഥയിൽ ആയതിനാൽ സത്യാവസ്ഥ പുറത്തുവരുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies