Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

രാഷ്ട്രീയ പശ്ചാത്തലമോ, പ്രവർത്തന പരിചയമോ ഇല്ലാത്ത സെലൻസ്‌കി എങ്ങനെ യുക്രൈൻ തലവനായി?

Web Desk by Web Desk
Feb 26, 2022, 02:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുക്രൈൻ റഷ്യ പ്രതിഷേധങ്ങൾ ആരംഭിച്ചതുമുതൽ കേൾക്കുന്ന പേരാണ് വ്ളാഡിമർ സെലൻസ്കി. യുക്രൈൻ പ്രസിഡന്റാണ് വ്ളാഡിമർ സെലൻസ്കി എന്ന് എല്ലാവർക്കുമറിയാം. എങ്കിലും സെലൻസ്കിയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. യുക്രൈൻ റഷ്യ പ്രശ്നങ്ങൾ മുറുകിയപ്പോളാണ് സെലൻസ്കിയെ കുറിച്ചും ആളുകൾ സംസാരിച്ചു തുടങ്ങിയത്. യുക്രൈൻ റഷ്യ യുദ്ധത്തിൽ സൈനിക വേഷത്തിൽ മുന്നിൽത്തന്നെയുണ്ട് ഈ ഭരണാധികാരി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുന്നുണ്ട്. 2019ൽ ഏപ്രിലിൽ യുക്രൈൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെലൻസ്കിക്ക് രാഷ്ട്രീയത്തിൽ വലിയ മുൻപരിചയമൊന്നുമില്ല.

3

എന്നാൽ ഹാസ്യ താരത്തിൽ നിന്ന് സെലൻസ്കിയുടെ രാഷ്ട്രീയ ജീവിതത്തിന് വഴി തെളിച്ചത് സെർവന്റ് ഓഫ് ദ പീപ്പീൾ എന്ന ഈ ഷോ ആണ്. 2015 ലാണ് ‘സെർവന്റ് ഓഫ് ദ പീപ്പിൾ’ എന്ന ടിവി ഷോയിൽ സെലൻസ്‌കി വേഷമിടുന്നത്. 2015 മുതൽ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി ഒരു പൊളിറ്റിക്കൽ സറ്റയറായിരുന്നു. അഴിമതി നിറഞ്ഞ യുക്രൈന്റേയും ജനാധിപത്യം ആഗ്രഹിക്കുന്ന ജനങ്ങളുടേയും കഥ പറഞ്ഞ ഷോ രാജ്യത്ത് വൻ ഹിറ്റായി, കൂടെ സെലൻസ്‌കിയും. അങ്ങനെ 2018 ൽ സെലൻസ്‌കി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഹൈസ്കൂൾ ടീച്ചറായ വസീൽ പെട്രോവിച്ച് രാഷ്ട്രീയത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചുമൊക്കെ കുട്ടികളോട് വായിട്ട് അടിക്കുന്ന ഒരു വീഡിയോ അബദ്ധത്തിൽ വൈറലായി. തന്റെ ക്ലാസിലെ തന്നെ ഒരു കുട്ടി മൊബൈൽ ഫോണിൽ പകർത്തിയാണ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ ആ ഹൈ സ്കൂൾ ടീച്ചർക്ക് ആരാധകർ ഉണ്ടായി. അയാൾ പിന്നീട് യുക്രൈൻ പ്രസിഡന്റാകുകയാണ്. സെർവന്റ് ഓഫ് ദ പീപ്പിൽ എന്ന സറ്റയർ ടിവി സീരിലെ ഒരു പ്രധാന ഇതിവൃത്തമാണിത്. ഹൈസ്കൂൾ ടീച്ചറിന്റെ വേഷം അവതരിപ്പിച്ചത് ഇപ്പോഴത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണ്. 

4

2003 മുതൽ തന്നെ യുക്രൈൻ ടെലിവിഷൻ രം​ഗത്തെ പരിചിതമായ മുഖമാണ് സെലൻസ്കിയുടേത്. സ്റ്റുഡിയോ Kvartal 95ന്റെ സ്ഥാപക അം​ഗം കൂടിയാണ് യുദ്ധമുഖത്ത് യുക്രൈനെ നയിക്കുന്ന പ്രസിഡന്റ് സെലൻസ്കി. 2019 ഏപ്രിൽ ഏവരെയും അത്ഭുതപ്പെടുത്തിയാണ് സെലൻസ്കി യുക്രൈൻ പ്രസിഡന്റ് പദവിയിലെത്തുന്നത്. 41ാം വയസിൽ 73 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹത്തിന്റെ അട്ടിമറി വിജയം. കൊമേഡിയനായാണ് അറിയപ്പെട്ടതെങ്കിലും നിയമ ബിരുദദാരിയാണ് സെലൻസ്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സെലൻസ്കി ഉപയോ​ഗിച്ചതും വ്യത്യസ്തമായ മാർ​ഗങ്ങൾ തന്നെ. നേരിട്ടുള്ള റാലികളും, രാഷ്ട്രീയ പ്രസം​ഗങ്ങളും പരമാവധി ചുരുക്കി സോഷ്യൽ മീഡിയയിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രചരണങ്ങൾ. ഇതിൽ തന്നെ വലിയ രാഷ്ട്രീയം പറയുന്നവയൊന്നുമുണ്ടിയിരുന്നില്ല. കൂടുതലും ലാഘവം നിറഞ്ഞ ചിരിപ്പിക്കുന്ന വീഡിയോയിലൂടെ സെലൻസ്കി യുക്രൈൻ ജനതയുമായി കൂടുതൽ അടുത്തു.

യുക്രൈനിലെ അതി സമ്പന്നനായ ഇഹോർ കൊളോംസ്കിയുമായുള്ള ബന്ധം സെലൻസ്കിക്ക് എതിരെ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രചരണ ആയുധമായിരുന്നു. എന്നിട്ടും ഉക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷോൻകോയെ തോൽപ്പിച്ചാണ് സെലൻസ്കി യുക്രൈന്റെ അമരക്കാരനാകുന്നത്. തനിക്ക് വലിയ രാഷ്ട്രീയ കാഴ്ചപ്പാടുകളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നു. ‘വലിയ വാ​ഗ്ദാനങ്ങളില്ല വലിയ നിരാശയുമില്ല’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വാചകം. 

ReadAlso:

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

1

സോവിയറ്റ് യൂണിയൻ കാലത്തെ വ്യാവസായിക നഗരമായിരുന്ന ക്രിവി റി-ൽ 1978 ജനുവരിയിലാണ് വ്‌ളാദിമിർ സെലൻസ്‌കി പിറന്നത്. ജൂത കുടുംബമായിരുന്നു സെലൻസ്‌കിയുടേത്. 1995 ൽ ക്രിവി എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സെലൻസ്‌കി 2000 ൽ നിയമത്തിൽ ബിരുദം തേടി. പാഠ്യവിഷയത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴിൽ മേഖലയാണ് സെലൻസ്‌കി തെരഞ്ഞെടുത്തത്. പഠന കാലത്ത് തന്നെ 1997 ൽ ക്വർതാൽ 95 എന്ന പേരിൽ സെലൻസ്‌കി കോമഡി ട്രൂപ്പ് തുടങ്ങിയിരുന്നു. 2003 ഓടെ ട്രൂപ്പ് ടെലിവിഷൻ പരിപാടികളും നിർമിച്ച് തുടങ്ങി. സെലൻസ്‌കി അങ്ങനെ അറിയപ്പെടുന്ന ടെലിവിഷൻ താരമായി വളർന്നു. 2003 ലാണ് സെലൻസ്‌കി ഒലേനയെ വിവാഹം കഴിക്കുന്നത്. ഇരുവരും ക്രിവി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. ആർക്കിടെക്ടായിരുന്ന ഒലേന എന്നാൽ തിരക്കഥാകൃത്തായി. 

2

വളരെ സമാധാനപരമായി പോയികൊണ്ടിരിക്കുന്ന യുക്രൈൻ വളരെ പെറ്റാനാണ് ഒരു യുദ്ധഭൂമിയായി മാറിയത്. എങ്കിലും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്ന് സെലൻസ്കി വ്യക്തമാക്കി കഴിഞ്ഞു. യുക്രൈൻ നേരിടുന്ന യുദ്ധത്തിൽ വൻ ശക്തികൾ കാഴ്ചക്കാരായി നിൽക്കുന്നതിലെ അതൃപ്തിയും യുക്രൈൻ പ്രസി‍ഡന്റ് പരസ്യമാക്കി കഴിഞ്ഞു. ഇത്രയും ക്രൂരമായ ആക്രമങ്ങൾ ഉണ്ടായിട്ടും ജീവൻ കൊടുത്തും തന്റെ രാജ്യത്തെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം മുന്നിൽ നിൽക്കുകയാണ് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി. 

Latest News

റിപ്പോർട്ടർ ചാനൽ റെയ്ഡ് SIT അന്വേഷണത്തിന്റെ ഭാഗം; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

റിപ്പോർട്ടർ ടി വി ന്യൂസ് ഡസ്‌കിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം

കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ ധൈര്യംവേണം ?: എനിക്കാ ധൈര്യമുണ്ട്, കാരണം അച്ചടക്കമുള്ള സ്വയം സേവകനാണ്; കല്യാണ്‍ സില്‍ക്ക് ചെയര്‍മാന്‍ ടി.എസ് ഭട്ടാഭിരാമന്‍

അറ്റകുറ്റപ്പണി; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies