Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യയെ സൃഷ്ടിക്കും: പ്രധാനമന്ത്രി

Web Desk by Web Desk
Feb 2, 2022, 01:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും. പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിനിമം താങ്ങുവിലയെക്കുറിച്ച് പല തെറ്റിധാരണകളും പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

കോവിഡ് 19ന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍ ഇന്ത്യയോടുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തീരുമാനങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഫലമായി ഇന്ത്യയുടെ ജിഡിപി ഇരട്ടിയായി വര്‍ധിച്ചതായും മോദി പറഞ്ഞു. സ്വയംപര്യാപ്തവും ആധുനികവുമായ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പുതിയ ബജറ്റില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൈവ കൃഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ഇത്തവണത്തെ ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴിയൊരുങ്ങും. കര്‍ഷകര്‍ക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കര്‍മപദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ കര്‍ഷകരെയും കൂടുതല്‍ ശക്തിപ്പെടുത്തും. ഈ സീസണില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വികസനത്തിനമായി ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ട്.

വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യതു ഉറപ്പുവരുത്തുന്നതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. വൈകാതെതന്നെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും 5-ജി സാങ്കേതികതയും ലഭ്യമാക്കും. 2013-14 കാലത്ത് ഇന്ത്യയുടെ പൊതു നിക്ഷേപം വെറും 1.87 ലക്ഷം കോടിയായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ അത് 7.5 ലക്ഷം കോടിയാണ്. യുപിഎ സര്‍ക്കാരിൻ്റെ കാലത്തേതിനെ അപേക്ഷിച്ച് ഇത് നാലിരട്ടി വര്‍ധനവാണ്. ഇത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് അവസരമൊരുക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.

ReadAlso:

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

സ്റ്റാലിനെ പരിഹസിച്ചിട്ടില്ല ശരീരഭാഷ യാദൃശ്ചികം: സ്റ്റാലിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണം നല്‍കി വിജയ്

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

പാൻമസാല പരസ്യ വിവാദം: ഷാരൂഖിനും അജയ് ദേവ്ഗണിനുമെതിരായ നടപടിക്കെതിരെ നിർമ്മാതാക്കൾ കോടതിയിലേക്ക്

Latest News

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ചിലയിടങ്ങളിൽ ആശ്വാസ മഴയ്ക്ക് സാധ്യത

മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, ഭാര്യ ഒഴിഞ്ഞുമാറി പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍ | uk morethan three hundred flights cancelled

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies