ജയ്പൂർ: രാജസ്ഥാനിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. ജയ്പുരിന് സമീപം ജൻവ റാംഗഡിൽ ടർപ്പന്റയിൻ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്.അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
Rajasthan | Three children and a man died after a fire broke out at a Turpentine oil factory in Jamwa Ramgarh, Jaipur. The fire was brought under control: CO Shiv Kumar pic.twitter.com/NEfnCgHFzM
— ANI (@ANI) January 30, 2022